ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഈവനിംഗ് ഷിഫ്റ്റിലേക്കുള്ള പ്രവേശനം തുടരുന്നു
ദോഹ: ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഈവനിങ് ഷിഫ്റ്റില്‍ 2025 -2026 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പ്രവേശനം തുടരുന്നു. വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വികസനത്തിനുതകുന്ന വിധത്തിലുള്ള ഗുണനിലവാരമുള്ള വിദ്യാഭ്യാസം ആഗ്രഹിയ്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും
Read More