Breaking News

Breaking News

ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് മുഷൈരിബ് ഡൗണ്‍ ടൗണിലേക്ക് മാറ്റി

ദോഹ: ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് മുഷരിബ് ഡൗണ്‍ടൗണിലേക്ക് മാറ്റിയതായി മുഷരിബ് പ്രോപ്പര്‍ട്ടീസ് അറിയിച്ചു. ഖത്തറിലെ നൂതന നഗരമായി വികസിക്കുന്ന മുശൈരിബിനെ മീഡിയ സേവനങ്ങളുടേയും കമ്മ്യൂണിക്കേഷനുകളുടേയും കേന്ദ്രമാക്കി

Read More
Breaking News

ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2025 കിയോസ്‌ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ദോഹ. ഖത്തറിലെ ഏറ്റവും വലിയ ഭക്ഷ്യമേളയായ ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2025 കിയോസ്‌ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും https://www.qatartourism.com/en/business-events/calendar-of-business-events/qatar-international-food-festival സന്ദര്‍ശിക്കാം

Read More
Breaking News

പ്രഥമ ഖത്തര്‍ ബോട്ട് ഷോ നവംബര്‍ 6 മുതല്‍ 9 വരെ

ദോഹ. ഖത്തര്‍ ബോട്ട് ഷോയുടെ (ക്യുബിഎസ്) ഉദ്ഘാടന പതിപ്പ് നവംബര്‍ 6 മുതല്‍ 9 വരെ പഴയ ദോഹ തുറമുഖത്ത് നടക്കും, 350-ലധികം മറൈന്‍ ബ്രാന്‍ഡുകള്‍, ആഡംബര

Read More
Breaking News

ഖത്തര്‍ എയര്‍വേയ്സ് ഇറാഖ്, ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ എയര്‍വേയ്സ് ഇറാഖ്, ഇറാന്‍, ലെബനന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചു. ജോര്‍ദാനിലേക്കുളള സര്‍വീസില്‍ ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്. ‘മിഡില്‍ ഈസ്റ്റ് മേഖലയിലെ

Read More
Breaking News

ദോഹ: ആറാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ നവംബര്‍ 25-30 വരെ

ദോഹ. മാപ്സ് ഇന്റര്‍നാഷണല്‍ ഡബ്ല്യുഎല്‍എല്ലിന്റെ സഹകരണത്തോടെ കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ – കത്താറ സംഘടിപ്പിക്കുന്ന ആറാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഫെസ്റ്റിവല്‍ നവംബര്‍ 25-30 വരെ നടക്കും.

Read More
Breaking News

ഇന്ത്യയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന്‍ അലി നദ് വിയുടെ സംഭാവനകള്‍ സംബന്ധിച്ച ദ്വിദിന ദേശീയ സെമിനാര്‍ ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍

തേഞ്ഞിപ്പലം. ഇന്ത്യയില്‍ അറബി ഭാഷക്കും സാഹിത്യത്തിനും മൗലാന അബുല്‍ ഹസന്‍ അലി നദ് വിയുടെ സംഭാവനകള്‍ സംബന്ധിച്ച ദ്വിദിന സെമിനാര്‍ ഒക്ടോബര്‍ 25, 26 തിയ്യതികളില്‍ കോഴിക്കോട്

Read More
Breaking News

ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഒക്ടോബര്‍ 25 ന് അല്‍ ഖോറില്‍

ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഒക്ടോബര്‍ 25 ന് അല്‍ ഖോറില്‍ നടക്കും. അല്‍ ഖോറിലുള്ള ഖോര്‍ ബേ

Read More
Breaking News

ഇലക്ട്രോണിക് ആപ്‌ളിക്കേഷനുകള്‍ വഴി പൊതുഗതാഗതത്തിന് അനുമതി നല്‍കിയ സ്ഥാപനങ്ങളെ വ്യക്തമാക്കി ഗതാഗത മന്ത്രാലയം

ദോഹ. ഖത്തറില്‍ ഇലക്ട്രോണിക് ആപ്‌ളിക്കേഷനുകള്‍ വഴി പൊതുഗതാഗതത്തിന് അനുമതി നല്‍കിയ സ്ഥാപനങ്ങളെ വ്യക്തമാക്കി ഗതാഗത മന്ത്രാലയം രംഗത്തെത്തി. സാമൂഹ്യ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പോസ്റ്റ് പ്രകാരം ഊബര്‍, കര്‍വ

Read More
Breaking News

യുഎന്‍ ഇ-ഗവണ്‍മെന്റ് വികസന സൂചികയില്‍ 25 സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഖത്തര്‍

ദോഹ: യുഎന്‍ ഇ-ഗവണ്‍മെന്റ് ഡെവലപ്മെന്റ് ഇന്‍ഡക്സ് (ഇജിഡിഐ) 2024ല്‍ 78-ാം സ്ഥാനത്ത് നിന്ന് 193 രാജ്യങ്ങള്‍ക്കിടയില്‍ 53-ാം സ്ഥാനത്തെത്തി ഖത്തര്‍ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക

Read More
Breaking NewsLocal News

പി.കുഞ്ഞിരാമന്‍ ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം ഖത്തര്‍ പ്രവാസി അമല്‍ ഫെര്‍മിസിന്

ദോഹ. മഹാകവി പി.കുഞ്ഞിരാമന്‍ ഫൗണ്ടേഷന്‍ കഥാപുരസ്‌കാരം ഖത്തര്‍ പ്രവാസി അമല്‍ ഫെര്‍മിസിന്. അധ്യാപികയും സാമൂഹ്യ പ്രവര്‍ത്തകയുമായ അമല്‍ ഫെര്‍മിസിന്റെ കന്നി പുസ്തകമായ സങ്കടദ്വീപിനാണ് അവാര്‍ഡ്.പി.കുഞ്ഞിരാമന്‍ നായരുടെ ജന്മദിനാഘോഷങ്ങളുടെ

Read More