Breaking News

Breaking News

കണ്ടെയ്നര്‍ പോര്‍ട്ട് എഫിഷ്യന്‍സി ഇന്‍ഡക്സില്‍ ഖത്തറിന്റെ ഹമദ് തുറമുഖത്തിന് പതിനൊന്നാം സ്ഥാനം

ദോഹ. കണ്ടെയ്നര്‍ പോര്‍ട്ട് എഫിഷ്യന്‍സി ഇന്‍ഡക്സില്‍ ഖത്തറിന്റെ ഹമദ് തുറമുഖത്തിന് പതിനൊന്നാം സ്ഥാനം . ആഗോളതലത്തില്‍ ഹമദ് പോര്‍ട്ടിന്റെ സ്ഥാനം അടയാളപ്പെടുത്തുന്ന അംഗീകാരമാണിത്. അന്താരാഷ്ട്ര വ്യാപാരത്തിലും ലോജിസ്റ്റിക്സിലും

Read More
Breaking News

ഖത്തറില്‍ ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 കിംഗ് ഫിഷ് മത്സ്യബന്ധന നിരോധനം

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഓഗസ്റ്റ് 15 മുതല്‍ ഒക്ടോബര്‍ 15 കിംഗ് ഫിഷ് മത്സ്യബന്ധന നിരോധനം .രാജ്യത്തെ കിംഗ്ഫിഷ് സ്റ്റോക്ക് സംരക്ഷിക്കുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയം പ്രഖ്യാപിച്ചതാണിത്.

Read More
Breaking News

വെങ്കല മെഡലോടെ ഖത്തറിന്റെ മുതാസ് ബര്‍ഷിം തന്റെ ഒളിമ്പിക് കരിയര്‍ അവസാനിപ്പിച്ചു

ദോഹ: ശനിയാഴ്ച ഫ്രാന്‍സില്‍ നടന്ന ഹൈജമ്പ് ഫൈനലില്‍ തന്റെ സീസണിലെ ഏറ്റവും മികച്ച 2.34 മീറ്ററിലേക്ക് കുതിച്ച് വെങ്കല മെഡലോടെ ഖത്തറിന്റെ മുതാസ് ബര്‍ഷിം തന്റെ ഒളിമ്പിക്

Read More
Breaking News

ലൈസന്‍സില്ലാത്ത നഴ്സിംഗ് ജീവനക്കാരെ നിയമിച്ച സ്വകാര്യ മെഡിക്കല്‍ കോംപ്ലക്സ് പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു

ദോഹ: ലൈസന്‍സില്ലാത്ത നഴ്സിംഗ് ജീവനക്കാരെ നിയമിച്ചതിനെ തുടര്‍ന്ന് സ്വകാര്യ മേഖലയിലെ ജനറല്‍ മെഡിക്കല്‍ കോംപ്ലക്സ് പൊതുജനാരോഗ്യ മന്ത്രാലയം താല്‍ക്കാലികമായി അടച്ചു. പബ്ലിക് ഹെല്‍ത്ത് മന്ത്രാലയത്തിലെ ഹെല്‍ത്ത് കെയര്‍

Read More
Breaking News

ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന് ദുഖാനില്‍

അമാനുല്ല വടക്കാങ്ങര ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഇന്ന് ദുഖാനില്‍ നടക്കും. സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസിലാണ് ക്യാമ്പ് നടക്കുക.പാസ്പോര്‍ട്ട്

Read More
Breaking News

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. മുന്‍ ഖത്തര്‍ പ്രവാസിയും മലപ്പുറം ജില്ലയിലെ കാളാവ് സ്വദേശിയുമായ കട്ടുപ്പാറ മുഹമ്മദ് അലിയാണ് നിര്യാതനായത്. ഏതാനും വര്‍ഷങ്ങളായി രോഗബാധിതനായി ചികില്‍സയിലായിരുന്നു.ജനാസ നമസ്‌കാരം നാളെ (08/ 08/2024

Read More
Breaking News

അധിനിവേശ ജീവിവര്‍ഗങ്ങളെ ചെറുക്കുന്നതിന്റെ ഭാഗമായി 8800 ഓളം മൈനകളെ പരിസ്ഥിതി മന്ത്രാലയം പിടികൂടി

ദോഹ. ഖത്തറിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റേയും അധിനിവേശ ജീവിവര്‍ഗങ്ങളെ ചെറുത്ത് ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിന്റേയും ഭാഗമായി 8800 ഓളം മൈനകളെ പരിസ്ഥിതി മന്ത്രാലയം പിടികൂടിയതായി അധികൃതര്‍ വ്യക്തമാക്കി.

Read More
Breaking News

വ്യക്തിഗത വിവരങ്ങളും ബാങ്ക് കാര്‍ഡ് വിശദാംശങ്ങളും ഫോണ്‍ വഴി പങ്കുവെക്കരുത്

ദോഹ. വ്യക്തിഗത വിവരങ്ങളും ബാങ്ക് കാര്‍ഡ് വിശദാംശങ്ങളും ഫോണ്‍ വഴി പങ്കുവെക്കരുത് അധികൃതര്‍. പല തരം സൈബര്‍ തട്ടിപ്പുകളും നടക്കുന്നതിനാല്‍ അജ്ഞാത നമ്പറുകളില്‍ നിന്നുളള ഫോണ്‍ കോളുകള്‍

Read More
Breaking News

ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനില്‍

അമാനുല്ല വടക്കാങ്ങര ദോഹ : ഇന്ത്യന്‍ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ആഗസ്ത് 9 ന് ദുഖാനില്‍ നടക്കും. സെക്രീത്തിലുള്ള ഗള്‍ഫാര്‍ ഓഫീസിലാണ്

Read More
Breaking News

പൊതുജനാരോഗ്യ മന്ത്രാലയം പ്രാദേശിക വിപണികളുടെ നിരീക്ഷണം വര്‍ധിപ്പിച്ചു

ദോഹ: ഖത്തറില്‍ ഇറക്കുമതി ചെയ്യുന്നതും ആഭ്യന്തരമായി വ്യാപാരം നടത്തുന്നതുമായ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പൊതുജനാരോഗ്യ മന്ത്രാലയം പ്രാദേശിക വിപണികളുടെ നിരീക്ഷണം വര്‍ധിപ്പിച്ചു. 2024 ന്റെ

Read More