Breaking News
വെങ്കല മെഡലോടെ ഖത്തറിന്റെ മുതാസ് ബര്‍ഷിം തന്റെ ഒളിമ്പിക് കരിയര്‍ അവസാനിപ്പിച്ചു
ദോഹ: ശനിയാഴ്ച ഫ്രാന്‍സില്‍ നടന്ന ഹൈജമ്പ് ഫൈനലില്‍ തന്റെ സീസണിലെ ഏറ്റവും മികച്ച 2.34 മീറ്ററിലേക്ക് കുതിച്ച് വെങ്കല മെഡലോടെ ഖത്തറിന്റെ മുതാസ് ബര്‍ഷിം തന്റെ ഒളിമ്പിക് കരിയര്‍ അവസാനിപ്പിച്ചു.
ന്യൂസിലന്‍ഡിന്റെ ഹാമിഷ് കെര്‍ അമേരിക്കയുടെ മക്വെന്‍ ഷെല്‍ബിയെ മറികടന്ന് സ്വര്‍ണം നേടി.