Breaking News

Breaking News

പൊട്ടച്ചോല ഹംസഹാജി നിര്യാതനായി

ദോഹ. ഹമദ് ഹോസ്പിറ്റലില്‍ ദീര്‍ഘകാലമായി ജോലി ചെയ്ത്വന്നിരുന്ന പൊട്ടച്ചോല ഹംസഹാജി നിര്യാതനായി. ഇന്നലെ രാത്രി ഹമദ് ഹോസ്പിറ്റലില്‍ വെച്ചാണ് മരിച്ചത്.തിരൂര്‍ മണ്ഡലം, വളവന്നൂര്‍, ആലിന്‍ചുവട് സ്വദേശിയാണ്.മൃതദേഹം നാട്ടില്‍

Read More
Breaking News

ഖത്തറിലേക്ക് 17 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം തകര്‍ത്ത് ഖത്തര്‍ കസ്റ്റംസ്

ദോഹ: ഖത്തറിലേക്ക് 17 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമം ആഭ്യന്തര മന്ത്രാലയത്തിലെയും ഖത്തര്‍ കസ്റ്റംസിലെയും ഉദ്യോഗസ്ഥര്‍ പരാജയപ്പെടുത്തി. പാഴ്‌സലുകളില്‍ മയക്ക്മരുന്ന് ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പോലീസ് നായ

Read More
Breaking News

ഖത്തറില്‍ 378,134 വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ക്ലാസുകളിലേക്ക് മടങ്ങും

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ന്നിട്ടുള്ള 378,134 വിദ്യാര്‍ത്ഥികള്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് സെപ്റ്റംബര്‍ 1 ഞായറാഴ്ച്ച ക്ലാസുകളിലേക്ക് മടങ്ങും. 303

Read More
Breaking News

ഖത്തറില്‍ ഓഫീസ് വാടക മാറ്റമില്ലാതെ തുടരുന്നു

ദോഹ: ഖത്തറില്‍ ഓഫീസ് വാടക മാറ്റമില്ലാതെ തുടരുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തുടനീളമുള്ള വിപുലീകരണ പദ്ധതികളുടെ ഭാഗമായി ഖത്തറിന്റെ ഓഫീസ് വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായും 2024 ന്റെ രണ്ടാം പാദത്തില്‍

Read More
Breaking News

ഇന്ന് വൈകുന്നേരം മുതല്‍ സെപ്തംബര്‍ 1 വരെ ഇന്ത്യന്‍ എംബസ്സിയില്‍ പാസ്‌പോര്‍ട്ട്, പി.സി.സി സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല

ദോഹ. പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ മെയിന്റനന്‍സ് നടക്കുന്നതിനാല്‍ ഇന്ന് (29/8/2024) വൈകുന്നേരം മുതല്‍ 1/9/2024 വരെ, ഇന്ത്യന്‍ എംബസ്സിയില്‍ പാസ്‌പോര്‍ട്ട്, പി.സി.സി സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. വീസ സര്‍വ്വീസ്,

Read More
Breaking News

2026 ഫിഫ ലോകകപ്പിനുള്ള അവസാന യോഗ്യതാ ഘട്ടത്തിലെ ഖത്തറിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പനയാരംഭിച്ചു

ദോഹ. 2026 ഫിഫ ലോകകപ്പിനുള്ള അവസാന യോഗ്യതാ ഘട്ടത്തിലെ ഖത്തറിന്റെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വില്‍പനയാരംഭിച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. 2024 സെപ്തംബര്‍ 5 ന്

Read More
Breaking News

സ്‌കൂളുകള്‍ തുറക്കുന്നതോടെ റോഡുകളില്‍ തിരക്കേറും

ദോഹ. ഖത്തറില്‍ അടുത്തയാഴ്ച സ്‌കൂളുകള്‍ തുറക്കുന്നതോടെ റോഡുകളില്‍ തിരക്കേറും. വാഹനമോടിക്കുന്നവരുടേയും പൊതുജനങ്ങളുടേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മിപ്പിച്ചു.

Read More
Breaking News

ഖത്തറിലെ അറബി സ്‌കൂളുകളില്‍ 2024-25 പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ 1 ഞായറാഴ്ചയാരംഭിക്കും

ദോഹ. ഖത്തറിലെ അറബി സ്‌കൂളുകളില്‍ 2024-25 പുതിയ അധ്യയന വര്‍ഷം സെപ്റ്റംബര്‍ 1 ഞായറാഴ്ചയാരംഭിക്കും.215 പബ്ലിക് സ്‌കൂളുകള്‍, 70 ഇന്റഗ്രേഷന്‍ സ്‌കൂളുകള്‍, ഏഴ് അല്‍ ഹിദായ സ്പെഷ്യല്‍

Read More
Breaking News

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ മൂവായിരത്തോളം പരിസ്ഥിതി സൗഹൃദ സ്‌കൂള്‍ ബസുകളുമായി മുവാസലാത്ത്

ദോഹ: 2024-25 പുതിയ അധ്യയന വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ഗതാഗതമൊരുക്കുവാന്‍ ഏറ്റവും പുതിയ സുരക്ഷയും സുരക്ഷാ സാങ്കേതികവിദ്യയും ഉള്‍ക്കൊള്ളുന്ന 3,000 പരിസ്ഥിതി സൗഹൃദ സ്‌കൂള്‍ ബസുകള്‍ മോവാസലാത്ത് (കര്‍വ)

Read More
Breaking News

സെപ്തംബര്‍ ഒന്നു മുതല്‍ ട്രാഫിക് പിഴകള്‍ അടക്കാതെ രാജ്യം വിടാനാവില്ല

ദോഹ. ഖത്തറില്‍ സെപ്തംബര്‍ ഒന്നു മുതല്‍ ട്രാഫിക് പിഴകള്‍ അടക്കാതെ രാജ്യം വിടാനാവില്ലെന്നും പഴയ ട്രാഫിക് പിഴകള്‍ 50 ശതമാനം ഇളവോടെ ആഗസ്ത് 31 വരെ മാത്രമേ

Read More