Breaking News

Breaking News

ഇസ്രായേല്‍-ഇറാന്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍

ദോഹ: ഇസ്രായേല്‍-ഇറാന്‍ ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഖത്തര്‍. എല്ലാ കക്ഷികളോടും സംഘര്‍ഷം അവസാനിപ്പിക്കാനും ശാന്തത പ്രോത്സാഹിപ്പിക്കാനും പരമാവധി സംയമനം പാലിക്കാനും ഖത്തര്‍ ആഹ്വാനം ചെയ്യുന്നതായി ഖത്തര്‍ വിദേശകാര്യ

Read More
Breaking News

ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് പല അന്താരാഷ്ട്ര വിമാനക്കമ്പനികളും സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

ദോഹ: കഴിഞ്ഞ ദിവസം ഇസ്രയേലിനെതിരെ ഇറാന്‍ നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയോ, വ്യോമഗതാഗതം വഴിതിരിച്ചുവിടുകയോ ചെയ്തതായി റിപ്പോര്‍ട്ട്. സാഹചര്യത്തോട് പ്രതികരിച്ചുകൊണ്ട് വിവിധ

Read More
Breaking News

ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി

ദോഹ. ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . ഡിലിജെന്റ് ട്രെഡിങ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് പാര്‍ട്ണര്‍ മണക്കാട് സ്വദേശി മുഹമ്മദ് ഷിയാസ് (39 വയസ്സ് )

Read More
Breaking News

എ എഫ് സി അണ്ടര്‍ 23 കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അഞ്ച് ഖത്തരി റഫറിമാരും

ദോഹ: ഏപ്രില്‍ 15 മുതല്‍ മെയ് 3 വരെ ദോഹയില്‍ നടക്കുന്ന എ എഫ് സി അണ്ടര്‍ 23 കപ്പ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ അഞ്ച് ഖത്തരി റഫറിമാരെ

Read More
Breaking News

‘സ്വര്‍ണ്ണ മയൂരം അവാര്‍ഡ്’ ഖത്തറിലെ പ്രവാസി എഴുത്തുകാരന്‍ റഷീദ് കെ മുഹമ്മദിന്

അമാനുല്ല വടക്കാങ്ങര ദോഹ. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ലിറ്ററേച്ചര്‍ അക്കാദമിയുടെ ഗോള്‍ഡന്‍ പീക്കോക്ക് നാടക രചന മല്‍സരത്തില്‍ ‘സ്വര്‍ണ്ണ മയൂരം അവാര്‍ഡ്’ ഖത്തറിലെ പ്രവാസി എഴുത്തുകാരന്‍

Read More
Breaking News

നാളെയും മറ്റന്നാളും മഴക്ക് സാധ്യത

ദോഹ. നാളെയും മറ്റന്നാളും മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. ചില സന്ദര്‍ഭങ്ങളില്‍ ഇടിയും മിന്നലുമുണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് റിപ്പോര്‍ട്ടില്‍ പറയുന്നു

Read More
Breaking News

എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 നാളെ തുടങ്ങും

അമാനുല്ല വടക്കാങ്ങര ദോഹ: കാല്‍പന്തുകളിയാരാധകരില്‍ ആവേശമുയര്‍ത്തി എ എഫ് സി അണ്ടര്‍ 23 ഏഷ്യന്‍ കപ്പ് ഖത്തര്‍ 2024 നാളെ തുടക്കമാകും. മല്‍സരങ്ങള്‍ മെയ് 3 വരെ

Read More
Breaking News

റയ്യാന്‍ കവാടം മെഗാ ക്വിസ് : മുഫീദ സുല്‍ഫിക്കര്‍ വിജയി

ദോഹ: ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജിയന്‍ സംഘടിപ്പിച്ച റയ്യാന്‍ കവാടം മെഗാ ക്വിസ് മത്സരത്തില്‍ മുഫീദ സുല്‍ഫിക്കര്‍ (അബുദാബി) വിജയിയായി. അനീസ അബ്ദുല്‍ ജലീല്‍ (തിരൂരങ്ങാടി), ഷിഫ്‌ന

Read More
Breaking News

പെരുന്നാള്‍ അവധി അവസാനിക്കുന്നു, ഓഫീസുകള്‍ ഇന്നു മുതല്‍ സജീവമാകും

ദോഹ. പെരുന്നാള്‍ അവധി അവസാനിച്ച് ഖത്തറില്‍ ഒട്ടുമിക്ക പ്രൈവറ്റ് ഓഫീസുകളും ഇന്നു മുതല്‍ സജീവമാകും. ബാീങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും അവധി കഴിഞ്ഞ് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. പല

Read More
Breaking News

മോങ്ങം കാവുങ്ങപ്പാറ സ്വദേശി ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ചു

ദോഹ. മലപ്പുറം ജില്ലയില്‍ മോങ്ങം -സൗത്ത് പാലക്കാട് മദ്രസ്സയുടെ അടുത്ത് താമസിക്കുന്ന പരേതനായ കിണറ്റിങ്ങല്‍ അവറാന്‍ കുട്ടിയുടെ മകന്‍ കിണറ്റിങ്ങല്‍ കബീര്‍ 46 വയസ്സ് ഖത്തറില്‍ വാഹനാപകടത്തില്‍

Read More