ഹയ്യ കാര്‍ഡ് അത്യാധുനികവും ഉചിതവുമായ രീതിയില്‍ വികസിപ്പിക്കും: ഖത്തര്‍ ടൂറിസം ചെയര്‍മാന്‍
ദോഹ. ഹയ്യ കാര്‍ഡ് അത്യാധുനികവും ഉചിതവുമായ രീതിയില്‍ വികസിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികള്‍ നടന്നുവരികയാണെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ സാദ് ബിന്‍ അലി ബിന്‍ സാദ് അല്‍ ഖര്‍ജി
Read More