Breaking News

കെ.പി. ഹാഷിഫിന്റെ ജനാസ നമസ്‌കാരം ഇന്ന് ളുഹര്‍ നമസ്‌കാര ശേഷം അബു ഹമൂര്‍ പള്ളിയില്‍


ദോഹ. ഇന്നലെ ഹൃദയാഘാതം മൂലം നിര്യാതനായ മലപ്പുറം ഏറനാട് മണ്ഡലത്തിലെ എടവണ്ണ പത്തപ്പിരിയം സ്വദേശി കുറുവന്‍ പുലത്ത് ആസാദിന്റെ മകന്‍ കെ.പി. ഹാഷിഫിന് വേണ്ടിയുള്ള ജനാസ നമസ്‌കാരം ഇന്ന് ളുഹര്‍ നമസ്‌കാര ശേഷം അബു ഹമൂര്‍ പള്ളിയില്‍ നടക്കും.

ജനാസ ഇന്ന് രാത്രി 7.40ന് ദോഹയില്‍ നിന്നും പുറപ്പെടുന്ന ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോകും.

Related Articles

Back to top button
error: Content is protected !!