ഖത്തര്‍ പുകയില ഉല്‍പന്നങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കുന്ന അറബ് രാജ്യം
അമാനുല്ല വടക്കാങ്ങര ദോഹ: മിഡില്‍ ഈസ്റ്റില്‍ പുകയില ഉല്‍പന്നങ്ങള്‍ക്കായി ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കുന്ന അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ സ്ഥാനം പിടിച്ചതായി ഫിച്ച് സൊല്യൂഷന്‍സ് റിപ്പോര്‍ട്ട്
Read More