തൊഴില്‍ സ്റ്റാറ്റസ് പരിഗണിക്കാതെ എല്ലാ ജിസിസി നിവാസികള്‍ക്കും സൗദി ടൂറിസ്റ്റ് വിസ
അമാനുല്ല വടക്കാങ്ങര ദോഹ: തൊഴില്‍ സ്റ്റാറ്റസ് പരിഗണിക്കാതെ എല്ലാ ജിസിസി നിവാസികള്‍ക്കും സൗദി ടൂറിസ്റ്റ് വിസ നല്‍കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് അറിയിച്ചു.
Read More