Breaking News

വാരാന്ത്യത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

ദോഹ. ഖത്തറില്‍ വാരാന്ത്യത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത . വാരാന്ത്യത്തില്‍ ശക്തമായ കാറ്റും കാഴ്ചക്കുറവും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏപ്രില്‍ 15 ശനിയാഴ്ച വരെ ചിതറിയ മഴ, ഇടയ്ക്കിടെ ഇടിമിന്നല്‍, പൊടിക്കാറ്റ് എന്നിവയ്ക്കൊപ്പം മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

Related Articles

Back to top button
error: Content is protected !!