- June 26, 2022
- Updated 11:47 am
BREAKING NEWS
- January 30, 2021
ഖത്തറില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികള്‍ 5000 കടന്നു
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ചികില്‍സയിലുള്ള കോവിഡ് രോഗികള്‍ 5000 കടന്നു. അതീവ ജാഗ്രതയോടെ കോവിഡിനെ പ്രതിരോധിക്കണമെന്ന നിര്‍ദേശമാണ് അധികൃതര്‍ നല്‍കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 10065 പരിശോധനകളില്‍ 33 യാത്രക്കാര്‍ക്കടക്കം 363 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 112 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യുള്ളൂ.
- January 29, 2021
കോഴിക്കോട് മൂടാടി സ്വദേശി ദോഹയില്‍ നിര്യാതനായി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : കോഴിക്കോട് മൂടാടി സ്വദേശിയും മൂടാടി പഞ്ചായത്ത് പ്രവാസി അസോസിയേഷന് ഖത്തര്‍ പ്രസിഡണ്ട് രാമന് നായരുടെ അനന്തരവനും സംഘടനയുടെ എക്സിക്യുട്ടിവ് മെമ്പറുമായിരുന്ന ചേലോട്ട് മനോജ്കുമാര്‍(49) ദോഹയില്‍ നിര്യാതനായി.കനിയന് കണ്ടി അപ്പുനായര്, മീനാക്ഷി ദമ്പതികളുടെ മകനാണ് . സ്വപ്നയാണ് ഭാര്യ. രണ്ട് മക്കളുണ്ട്. അജിത്
- January 29, 2021
ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 231 പേര് പിടിയില്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 231 പേര് ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയില്‍ . ഇതാദ്യമായാണ് ഇത്രയുമധികമാളുകള്‍ ഫേസ് മാസ്ക് ധരിക്കാത്തതിന് പിടിയിലാകുന്നത്. ഇതോടെ ഫേസ് മാസ്ക് ധരിക്കാത്തതിന് മൊത്തം പിടികൂടിയവരുടെ എണ്ണം 7782 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ്
- January 29, 2021
ഖത്തറില്‍ ഇന്ന് 21 യാത്രക്കാര്‍ക്കടക്കം 341 പേര്‍ക്ക് കോവിഡ്
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ കോവിഡ് രോഗികള്‍ കുറയുന്നില്ല . കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയ 11073 പരിശോധനകളില്‍ 21 യാത്രക്കാര്‍ക്കടക്കം 341 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 142 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികളുടെ എണ്ണം 4817 ആയി ഉയര്‍ന്നു.
- January 29, 2021
കോവിഡ് വാക്സിനായി 90000 പേര് ഓണ്‍ ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് വാക്സിന് വേണ്ടി പൊതുജനാരോഗ്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ ഓണ്‍ ലൈന്‍ സംവിധാനത്തില്‍ 90000 പേര് രജിസ്ട്രേഷന് പൂര്‍ത്തിയാക്കിയതായും വാക്സിന് എത്തുന്ന മുറക്ക് മുന്‍ ഗണനാടിസ്ഥാനത്തില്‍ എല്ലാവര്ക്കും വാക്സിന് നല്‍കുമെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ഡോ. മറിയം അബ്ദുല്‍ മലിക്
- January 29, 2021
കോവിഡ് വാക്സിനേഷന് കാമ്പയിന് നാലു ഘട്ടങ്ങളിലായി നടപ്പാക്കും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ രാജ്യം കണ്ടതില്‍വെച്ച് ഏറ്റവും വലിയ വാക്സിനേഷന് കാമ്പയിനായിരിക്കും കോവിഡ് വാക്സിനേഷന് കാമ്പയിന് എന്നും രാജ്യത്ത് വാക്സിന് ആവശ്യമുള്ള മുഴുവനാളുകള്‍ക്കും 2021 ല്‍ തന്നെ വാക്സിന് ലഭ്യമാക്കുന്ന രീതിയില്‍ നാലു ഘട്ടങ്ങളിലായാണ് കാമ്പയിന് നടപ്പാക്കുകയെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്റ് കമ്മ്യൂണിക്കബിള്‍
- January 29, 2021
ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നത് രണ്ടാം തരംഗത്തിന്റെ പ്രാഥമിക സൂചനയാകാം. അതീവ ജാഗ്രതയോടെ പ്രതിരോധിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ പ്രതിദിന കോവിഡ് കേസുകള്‍ കൂടുന്നത് രണ്ടാം തരംഗത്തിന്റെ പ്രാഥമിക സൂചനയാകാമെന്നും സ്ഥിതിഗതികള്‍ ഗുരുതരമാകുന്നതിന് മുമ്പ് തന്നെ അതീവ ജാഗ്രതയോടെ പ്രതിരോധിക്കണമെന്നും കോവിഡ് പ്രതിരോധിക്കുന്നതിനുള്ള നാഷണല്‍ സ്ട്രാറ്റജിക് ഗ്രൂപ്പ് അധ്യക്ഷനും ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പകര്‍ച്ച വ്യാധി വകുപ്പ് തലവനുമായ ഡോ.അബ്ദുല്‍ ലത്തീഫ്
- January 28, 2021
ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 300 ന് മുകളില്‍ തന്നെ
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 300 ന് മുകളില്‍ തന്നെ . കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 9738 പരിശോധനകളില്‍ 29 യാത്രക്കാര്‍ക്കടക്കം 347 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 318 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പിടിപ്പെട്ടത് എന്നത് അത്യന്തം ഗുരുതരമാണ്.
- January 28, 2021
ഖത്തറില്‍ ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 114 പേരെ പിടികൂടി
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ ഫേസ് മാസ്ക് ധരിക്കാത്തതിന് ഇന്ന് 114 പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 7551 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം. കാറിലെ
- January 28, 2021
വാക്സിനെടുത്തവരുടെ ഹോട്ടല്‍ ക്വാറന്റൈന് വ്യവസ്ഥകളില്‍ തല്ക്കാലം മാറ്റമില്ല
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ് വാക്സിനെടുത്തവരുടെ ഹോട്ടല്‍ ക്വാറന്റൈന് വ്യവസ്ഥകളില്‍ തല്ക്കാലം മാറ്റമില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥയെ ഉദ്ധരിച്ച് പ്രമുഖ പ്രാദേശിക ഇംഗ്ളീഷ് ദിനപത്രം ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വാക്സിന് രണ്ട് ഡോസുകള്‍ പൂര്‍ത്തിയായവര്‍ രോഗ പ്രതിരോധ ശേഷി നേടുമെന്നതിനാല്‍ യാത്ര കഴിഞ്ഞ്