ഡിജിപോള്‍ ആപ്പിലെ സാങ്കേതിക തകരാര്‍, ആപ്പിലായത് വോട്ടര്‍മാരും സ്ഥാനാര്‍ഥികളും
അമാനുല്ല വടക്കാങ്ങര ദോഹ. ഡിജിപോള്‍ ആപ്പിലെ സാങ്കേതിക തകരാര്‍ കാരണം ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴിലെ അപെക് സ് ബോഡി തെരഞ്ഞെടുപ്പ് മാറ്റിവെച്ചപ്പോള്‍ ശരിക്കും ആപ്പിലായത് വോട്ടര്‍മാരും
Read More