ഖത്തറില്‍ ഗവണ്മെന്റ് സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ് പഠിക്കാനും പുനഃപരിശോധിക്കാനും ടെക്‌നിക്കല്‍ കമ്മിറ്റി
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ഗവണ്മെന്റ് സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ് പഠിക്കാനും പുനഃപരിശോധിക്കാനും ടെക്‌നിക്കല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗം തീരുമാനിച്ചു. ഫീസുകള്‍ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്
Read More