Breaking News

Breaking News

ആയിരത്തിലധികം വിനോദസഞ്ചാരികളുമായി അര്‍ത്താനിയ എന്ന ക്രൂയിസ് കപ്പല്‍ ഖത്തറിലെത്തി

അമാനുല്ല വടക്കാങ്ങര ദോഹ: ആയിരത്തിലധികം വിനോദസഞ്ചാരികളുമായി അര്‍ത്താനിയ എന്ന ക്രൂയിസ് കപ്പല്‍ ഖത്തറിലെത്തിയതായി മവാനി ഖത്തര്‍ അറിയിച്ചു. 2022-’23 ക്രൂയിസ് സീസണിന്റെ ഭാഗമായി ഖത്തറിലെത്തുന്ന മൂന്നാമത്തെ കപ്പലാണിത്.

Read More
Breaking News

മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

അമാനുല്ല വടക്കാങ്ങര ദോഹ. മൂന്നാമത് കത്താറ ഇന്റര്‍നാഷണല്‍ അറേബ്യന്‍ ഹോഴ്‌സ് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. കുതിരപ്പന്തല്‍, സ്റ്റേജ്, ഇവന്റ് ടെന്റ് എന്നിവ ഈ വര്‍ഷത്തെ പതിപ്പിനായി സജ്ജീകരിച്ചിട്ടുണ്ട്.

Read More
Breaking News

ലുസൈല്‍ ബൊളിവാര്‍ഡ് മെയിന്‍ റോഡ് ഇന്ന് രാത്രി 10 മണി മുതല്‍ വാഹന ഗതാഗതത്തിനായി തുറക്കും

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തര്‍ ലോകകപ്പ് ആഘോഷങ്ങളുടെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ലുസൈല്‍ ബൊളിവാര്‍ഡ് മെയിന്‍ റോഡ് ഇന്ന് രാത്രി 10 മണി മുതല്‍ വാഹന ഗതാഗതത്തിനായി

Read More
Breaking News

ഖത്തറില്‍ മഴ തുടരുന്നു, ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി അധികൃതര്‍ രംഗത്ത്. കാലാവസ്ഥാ സാഹചര്യങ്ങള്‍ പരിശോധിക്കുക, വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കുക, പെട്ടെന്നുളള ബ്രേക്കിംഗ്

Read More
Breaking News

ഖത്തറില്‍ ഇന്നും മഴ തുടരാന്‍ സാധ്യത

അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നും മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ്. മേഘാവൃതമായ അന്തരീക്ഷം ശനിയാഴ്ച വരെ തുടരാമെന്നും വകുപ്പ് മുന്നറിയിപ്പ്

Read More
Breaking News

തൊഴില്‍ മന്ത്രാലയത്തിന് ഡിസംബറില്‍ പുതിയ റിക്രൂട്ട്മെന്റിനായി ലഭിച്ചത് 5,616 അപേക്ഷകള്‍. അതില്‍ 2,569 അപേക്ഷകള്‍ അംഗീകരിക്കുകയും 3,047 എണ്ണം നിരസിക്കുകയും ചെയ്തു

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ തൊഴില്‍ മന്ത്രാലയത്തിന് ഡിസംബറില്‍ പുതിയ റിക്രൂട്ട്മെന്റിനായി ലഭിച്ചത് 5,616 അപേക്ഷകള്‍. അതില്‍ 2,569 അപേക്ഷകള്‍ അംഗീകരിക്കുകയും 3,047 എണ്ണം നിരസിക്കുകയും ചെയ്തു.തൊഴില്‍

Read More
Breaking News

എക്‌സ്‌പോ 2023 ദോഹ വൈവിധ്യമാര്‍ന്ന കാര്‍ഷിക പരിഹാരങ്ങള്‍ അവതരിപ്പിക്കും

അമാനുല്ല വടക്കാങ്ങര ദോഹ: കാലാവസ്ഥാ വ്യതിയാനത്തെ നേരിടാന്‍ കാര്‍ഷിക മേഖലയെ ഉത്തേജിപ്പിക്കുന്നതിനും മരുഭൂകരണത്തെ ചെറുക്കുന്നതിനുമുള്ള നൂതന സാങ്കേതിക വിദ്യകളും പരിഹാരങ്ങളും അന്താരാഷ്ട്ര ഹോര്‍ട്ടികള്‍ച്ചറല്‍ എക്സിബിഷന്‍ (എക്സ്പോ 2023

Read More
Breaking News

2023 മാര്‍ച്ചില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്ക് ഫുഡ് ആന്‍ഡ് ബിവറേജസ് ഔട്ട്ലെറ്റുകളെ ക്ഷണിച്ച് ഖത്തര്‍ ടൂറിസം

അമാനുല്ല വടക്കാങ്ങര ദോഹ: 2023 മാര്‍ച്ചില്‍ നടക്കുന്ന ഫുഡ് ഫെസ്റ്റിവലിലേക്ക് ഖത്തര്‍ ടൂറിസം ഫുഡ് ആന്‍ഡ് ബിവറേജസ് ഔട്ട്ലെറ്റുകളെ ക്ഷണിക്കുന്നു.ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന

Read More
Breaking News

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഖത്തറിലെ ആദ്യത്തെ പൂര്‍ണ സ്വയംഭരണ ചെക്ക്ഔട്ട് രഹിത സ്റ്റോറായ ‘അല്‍ മീര സ്മാര്‍ട്ട്’ ആസ്പയര്‍ പാര്‍ക്കില്‍ തുറക്കാന്‍ ഒരുങ്ങുന്നു

അമാനുല്ല വടക്കാങ്ങര ദോഹ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഖത്തറിലെ ആദ്യത്തെ പൂര്‍ണ സ്വയംഭരണ ചെക്ക്ഔട്ട് രഹിത സ്റ്റോറായ ‘അല്‍ മീര സ്മാര്‍ട്ട്’ ആസ്പയര്‍ പാര്‍ക്കില്‍ തുറക്കാന്‍

Read More
Breaking News

കുട്ടികളുടെ മെത്തയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തു

അമാനുല്ല വടക്കാങ്ങര ദോഹ: കുട്ടികളുടെ മെത്തയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ആയിരക്കണക്കിന് ക്യാപ്റ്റഗണ്‍ ഗുളികകള്‍ ഖത്തര്‍ കസ്റ്റംസ് പിടിച്ചെടുത്തു.എയര്‍ കാര്‍ഗോ കസ്റ്റംസ് ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട് അഡ്മിനിസ്ട്രേഷനാണ്

Read More