ഖത്തര്‍ ലോകകപ്പിന്റെ ആദ്യ രണ്ടാഴ്ചകളില്‍ ഊബര്‍ നടത്തിയത് 20 ലക്ഷം ട്രിപ്പുകള്‍
റഷാദ് മുബാറക് ദോഹ. ഖത്തര്‍ ലോകകപ്പിന്റെ ആദ്യ രണ്ടാഴ്ചകളില്‍ ഊബര്‍ നടത്തിയത് 20 ലക്ഷം ട്രിപ്പുകള്‍ . സ്‌റ്റേഡിയങ്ങളിലേക്കും ഫാന്‍ സോണുകളിലേക്കും ടൂറിസം കേന്ദ്രങ്ങളിലേക്കുമൊക്കെ നിത്യവും ആയിരക്കണക്കിന്
Read More