രണ്ട് വര്‍ഷത്തിനുള്ളില്‍ 10,000 ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തി ഹസം മെബൈരീഖ് ഹോസ്പിറ്റല്‍
അമാനുല്ല വടക്കാങ്ങര ദോഹ. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ ഹസം മെബൈരീഖ് ജനറല്‍ ഹോസ്പിറ്റലില്‍ രണ്ട് വര്‍ഷത്തിനിടെ 10,000 ശസ്ത്രക്രിയകള്‍ വിജയകരമായി നടത്തിയതായി റിപ്പോര്‍ട്ട്. യൂറോളജി, ഓര്‍ത്തോപീഡിക്സ്, പ്ലാസ്റ്റിക്
Read More