ഡിജിറ്റല്‍ പേയ്മെന്റ് സേവനം നല്‍കുന്നതിനുള്ള ആദ്യ ലൈസന്‍സ് നല്‍കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്
അമാനുല്ല വടക്കാങ്ങര ദോഹ: ഡിജിറ്റല്‍ പേയ്മെന്റ് സേവനം നല്‍കുന്നതിനുള്ള ആദ്യ ലൈസന്‍സ് നല്‍കി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് . രാജ്യത്ത്ഡിജിറ്റല്‍ പേയ്മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പരിശീലിക്കുന്നതിനായി
Read More