നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ്: അപേക്ഷകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. വിദേശത്തേക്ക് നോര്‍ക്ക റൂട്ട്‌സ് വഴി നടത്തുന്ന റിക്രൂട്ട്മെന്റുകളില്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.norkaroots.org വഴി മാത്രമേ അപേക്ഷകള്‍ സ്വീകരിക്കൂവെന്ന് നോര്‍ക്ക സി.ഇ.ഒ. അറിയിച്ചു.
Read More