Breaking News

Breaking News

കൊമേര്‍സ്യല്‍ ബാങ്കിന്റെ ചില ശാഖകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു

ദോഹ. മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സമ്പൂര്‍ണമായും റിമോട്ട് മോഡിലേക്ക് മാറിയിരുന്ന കൊമേര്‍സ്യല്‍ ബാങ്കിന്റെ ചില ശാഖകള്‍ ഇന്നലെ മുതല്‍ പ്രവര്‍ത്തനം പുനരാരംഭിച്ചു.ഗ്രാന്‍ഡ് ഹമദ്, അല്‍ റയ്യാന്‍, അല്‍

Read More
Breaking News

വൈദ്യുതി സബ്സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത് – കഹ്റാമ

ദോഹ: ഖത്തറില്‍ വൈദ്യുതി സബ്സ്റ്റേഷനുകള്‍ക്ക് മുന്നില്‍ ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്ന് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍, കഹ്റാമ മുന്നറിയിപ്പ് നല്‍കി. വൈദ്യുതി

Read More
Breaking News

ഖത്തറില്‍ വ്യോമപാത അടഞ്ഞ് തന്നെ ,ഇന്നും സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ്

ദോഹ.ഖത്തറില്‍ വ്യോമപാത അടഞ്ഞ് തന്നെ ,ഇന്നും സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വേയ്സ് അറിയിച്ചു.യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്സ് വെബ് സൈറ്റോ മൊബൈല്‍ ആപ്ളിക്കേഷനോ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ

Read More
Breaking News

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണം

ദോഹ. ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നിരവധി തവണ ആക്രമണമുണ്ടായതായും എല്ലാ ആക്രണമങ്ങളേയും വിജയകരമായി പ്രതിരോധിച്ചതായും ഖത്തര്‍ വ്യക്തമാക്കി.

Read More
Breaking News

ഖത്തറിനെതിരെ ചാരവൃത്തിക്ക് ശ്രമം, ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡുമായി ബന്ധമുള്ള 10 പേര്‍ ഖത്തറില്‍ അറസ്റ്റില്‍

ദോഹ :ഖത്തറിനെതിരെ ചാരപ്രവര്‍ത്തനം നടത്താന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന, ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സുമായി ബന്ധമുള്ള പത്തുപേരടങ്ങുന്ന രണ്ട് സംഘങ്ങളെ അറസ്റ്റ് ചെയ്തതായി ഖത്തര്‍ സ്റ്റേറ്റ് സെക്യൂരിറ്റി അറിയിച്ചു.

Read More
Breaking News

ഖത്തര്‍ എനര്‍ജി ഡൗണ്‍സ്ട്രീം ഉല്‍പ്പാദനം നിര്‍ത്തുന്നു

ദോഹ: ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും (എല്‍എന്‍ജി) അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും ഉത്പാദനം നിര്‍ത്താനുള്ള ഖത്തര്‍ എനര്‍ജിയുടെ തീരുമാനത്തിന് പുറമേ, ഖത്തറില്‍ ചില ഡൗണ്‍സ്ട്രീം ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം നിര്‍ത്താനുള്ള തീരുമാനവും

Read More
Breaking News

മിഡില്‍ ഈസ്റ്റില്‍ മാര്‍ച്ച് 5, 6 തിയ്യതികളില്‍ നടക്കാനിരുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വെച്ചു

ദോഹ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് 2026 മാര്‍ച്ച് 5,6 തിയ്യതികളില്‍ നടക്കാനിരുന്ന 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി

Read More
Breaking News

ഖത്തറില്‍ ഭക്ഷ്യ ക്ഷാമമോ പ്രതിസന്ധിയോ ഉണ്ടാവില്ല

ദോഹ. ഖത്തറില്‍ ഭക്ഷ്യ ക്ഷാമമോ പ്രതിസന്ധിയോ ഉണ്ടാവില്ലെന്നും മാര്‍ക്കറ്റ് സൂക്ഷ്മമായ നിരീക്ഷണത്തിലാണെന്നും വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന നിരവധി ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും

Read More
Breaking News

ഖത്തറില്‍ വ്യോമപാത അടഞ്ഞ് തന്നെ ,ഇന്നും സര്‍വീസ് പുനരാരംഭിക്കാനാവില്ലെന്ന് ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് തുടരുമെന്നും വ്യോമഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരം നാളെ ( മാര്‍ച്ച് 4 ) രാവിലെ ഖത്തര്‍ സമയം 9

Read More