മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ വ്യോമാതിര്‍ത്തിയുടെ താല്‍ക്കാലിക അടച്ചിടല്‍ തുടരും
ദോഹ. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തര്‍ വ്യോമാതിര്‍ത്തിയുടെ താല്‍ക്കാലിക അടച്ചിടല്‍ തുടരുമെന്ന് തുടരുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു. യാത്രക്കാര്‍ ഈ സമയത്ത് വിമാനത്താവളത്തിലേക്ക് പോകരുതെന്നും
Read More