ഖത്തറില്‍ കോവിഡ് ചികിത്സയിലുള്ള രോഗികള്‍ 2555 ആയി ഉയര്‍ന്നു; ഇന്ന് 187 രോഗികള്‍, 131 രോഗമുക്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 24715 പരിശോധനകളില്‍ 78 യാത്രക്കാര്‍ക്കടക്കം 187 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 131 പേര്‍ക്കാണ് രോഗമുക്തി
Read More