ഇസ്രായേല്‍ ആക്രമണത്തിനെതിരെ നടപടിക്കായി സുരക്ഷാ, നിയമ സംഘത്തെ രൂപീകരിച്ച് ഖത്തര്‍
ദോഹ: കഴിഞ്ഞ ദിവസം ഖത്തറിനെതിരെ നടന്ന ഇസ്രായേല്‍ ആക്രമണത്തിനെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിനായി സുരക്ഷാ, നിയമ സംഘത്തെ രൂപീകരിച്ച് ഖത്തര്‍. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ്
Read More