Breaking News

ഇന്‍കാസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല, ഒ.ഐ.സി.സി ഇന്‍കാസ് ഭാരവാഹികളുടെ ലിസ്റ്റ് റദ്ദ് ചെയ്ത് കെ.പി.സി.സി. പ്രസിഡണ്ട്

ദോഹ. ഖത്തര്‍ ഇന്‍കാസിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല, ഒ.ഐ.സി.സി ഇന്‍കാസ് ഭാരവാഹികളുടെ ലിസ്റ്റ് റദ്ദ് ചെയ്ത് കെ.പി.സി.സി. പ്രസിഡണ്ട് . കെ.പി.സി.സി. പ്രസിഡണ്ട് സെപ്തംബര്‍ 16 ന് സമീര്‍ ഏറാമലക്ക് അയച്ച കത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച് നേതാക്കള്‍