ഖത്തറിലെ ടാക്‌സ് പിഴകള്‍ക്ക് 100% ഇളവ് നേടാനുള്ള സമയപരിധി 2025 ഡിസംബര്‍ 31 വരെ നീട്ടി
ദോഹ. ഖത്തറില്‍ കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സമര്‍പ്പിക്കുന്നതില്‍ വീഴ്ചവരുത്തുന്നവര്‍ക്കുള്ള 100% സാമ്പത്തിക പിഴ ഇളവിനുള്ള കാലയളവ് ഡിസംബര്‍ 31 വരെ നീട്ടിയതായി ജനറല്‍ ടാക്‌സ് അതോറിറ്റി അറിയിച്ചു.
Read More