Breaking News

Breaking News

ജനറല്‍ ദന്തഡോക്ടര്‍മാര്‍ക്കുള്ള ദേശീയ യോഗ്യതാ പരീക്ഷ ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ജനറല്‍ ദന്തഡോക്ടര്‍മാര്‍ക്കുള്ള ദേശീയ ഇലക്ട്രോണിക് യോഗ്യതാ പരീക്ഷ ആരംഭിച്ചു. രോഗികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഉയര്‍ന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി

Read More
Breaking News

ഖത്തറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധം

ദോഹ. ഖത്തറിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഇ-പേയ്മെന്റ് സംവിധാനം നിര്‍ബന്ധമാണെന്ന് വ്യവസായ മന്ത്രാലയം ബിസിനസുകളെ ഓര്‍മ്മിപ്പിച്ചു. 2017 ലെ മന്ത്രിതല പ്രമേയം (161) ഉം 2015 ലെ

Read More
Breaking News

ഖത്തറിന്റെ ശൈഖ അസ്മ അല്‍താനി പാകിസ്ഥാനിലെ നംഗ പര്‍ബത്ത് ഉച്ചകോടി കീഴടക്കി

ദോഹ. ഖത്തറിന്റെ പര്‍വതാരോഹണ ഇതിഹാസമായ ശൈഖ അസ്മ ബിന്ത് താനി അല്‍ താനി പാകിസ്ഥാനിലെ നംഗ പര്‍ബത്തിന്റെ കൊടുമുടിയിലെത്തി. 8,126 മീറ്റര്‍ ഉയരമുള്ള നംഗ പര്‍ബത്ത് ലോകത്തിലെ

Read More
Breaking News

കര്‍വ ടാക്‌സികളില്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്ക് 15% കിഴിവ്

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കര്‍വ ടാക്‌സികളില്‍ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രകള്‍ക്ക് 15% കിഴിവ് . കര്‍വ ടാക്‌സി ആപ്പില്‍ AIRPORT15 എന്ന കോഡ് ഉപയോഗിച്ചാണ് ഈ

Read More
Breaking News

കെഎംസിസി ഖത്തര്‍ സൗത്ത് സോണ്‍ അംഗം ഹാരിസ് ഹസ്സന്‍കോയ നാട്ടില്‍ നിര്യാതനായി

ദോഹ. കെഎംസിസി ഖത്തര്‍ സൗത്ത് സോണ്‍ അംഗം ഹാരിസ് ഹസ്സന്‍കോയ നാട്ടില്‍ നിര്യാതനായി . ഹാരിസ് ഹസ്സന്‍കോയയുടെ നിര്യാണത്തില്‍ കെ.ംെ.സി.സി അനുശോചനമറിയിച്ചു.

Read More
Breaking News

പാക്കിസ്ഥാനി മാമ്പഴോല്‍സവം ജൂലൈ 10 മുതല്‍ 19 വരെ

ദോഹ. പാക്കിസ്ഥാനി മാമ്പഴോല്‍സവം ജൂലൈ 10 മുതല്‍ 19 വരെ സൂഖ് വാഖിഫില്‍ നടക്കും. സൂഖ് വാഖിഫ് മാനേജ്‌മെന്റ് ഖത്തറിലെ പാക്കിസ്ഥാനി എംബസിയുമായി സഹകരിച്ചാണ് പാക്കിസ്ഥാനി മാമ്പഴോല്‍സവം

Read More
Breaking News

ഖത്തറില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു

ദോഹ : ഖത്തറില്‍ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍ ചേര്‍പ്പ് സ്വദേശിയും ഇപ്പോള്‍ കുടുംബത്തോടെ ബാംഗ്ലൂരില്‍ സ്ഥിര താമസക്കാരനുമായ വെള്ളന്നൂര്‍ സന്തോഷ് കുമാര്‍ (52) ആണ്

Read More
Breaking News

ഖത്തറില്‍ ശക്തമായ പൊടിക്കാറ്റ്, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ദൂരക്കാഴ്ച പരിധി കുറയാമെന്നതിനാല്‍ വാഹനമോടിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന്

Read More
Breaking News

മൂന്നാമത് ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ഉജ്വല തുടക്കം

ദോഹ. മൂന്നാമത് ഖത്തര്‍ ടോയ് ഫെസ്റ്റിവലിന് ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. ഖത്തര്‍ ടൂറിസത്തിന്റെ കീഴിലുള്ള വിസിറ്റ് ഖത്തറാണ് കുടുംബങ്ങളെയും സന്ദര്‍ശകരെയും ഒരു മാസം

Read More
Breaking News

അനധികൃത സ്ഥലത്ത് മലിനജലം ഒഴുക്കിയ ആളെ പിടി കൂടി

ദോഹ: അനധികൃത സ്ഥലത്ത് മലിനജലം ഒഴുക്കിവിടുകയും, പ്രദേശത്ത് പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുകയും, സസ്യ ആവാസവ്യവസ്ഥയ്ക്കും അതിന്റെ ഘടകങ്ങള്‍ക്കും ദോഷം വരുത്തുകയും ചെയ്തതായി കണ്ടെത്തിയ ഒരു വ്യക്തിയെ പിടികൂടിയതായി

Read More