ഹൈദര്‍ ഹാജിയുടെ ജനാസ നമസ്‌കാരം ഇന്ന് മഗ്‌രിബിന്

ദോഹ. ഇന്നു പുലര്‍ച്ചെ വിടവാങ്ങിയ പ്രമുഖ വ്യവസായിയും സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന പി.പി. ഹൈദര്‍ ഹാജിയുടെ ജനാസ നമസ്‌കാരം ഇന്ന് മഗ്‌രിബിന് മിസൈമീര്‍ ഖബര്‍സ്ഥാനിനോട് ചേര്‍ന്നുള്ള പള്ളിയില്‍ നടക്കും.
വൈകുന്നേരം 5 മണി മുതല്‍ തന്നെ പള്ളിയില്‍ ജനാസ കാണുവാനുള്ള സൗകര്യമുണ്ടാകും.


