Breaking News

Breaking News

ഖത്തറിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ഡ്രൈവറില്ലാത്ത ഇലക്ട്രിക് ടാക്‌സികളുടെ പ്രവര്‍ത്തന പരീക്ഷണവുമായി മൊവാസലാത്ത് രംഗത്ത്

ദോഹ. ഖത്തറിലെ തിരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ടൂറിസ്റ്റ്, സര്‍വീസ് റൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന ലെവല്‍ 4 ഓട്ടോണമസ് ഇലക്ട്രിക് ടാക്‌സികളുടെ പ്രവര്‍ത്തന പരീക്ഷണങ്ങള്‍ മൊവാസലാത്ത് (കര്‍വ) ആരംഭിച്ചതായി ഗതാഗത മന്ത്രാലയം

Read More
Breaking News

ദോഹ. ജൂണ്‍ 23 ന് രാജ്യം അഭിമുഖീകരിച്ച അസാധാരണ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ജൂണ്‍ 23 ലെ എല്ലാ ട്രാഫിക് വയലേഷനുകളും ഒഴിവാക്കുാന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

Read More
Breaking News

മിസൈല്‍ ആക്രമണത്തോടനുബന്ധിച്ച് 20,000 യാത്രക്കാരുമായി പറന്ന 90 ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു: സിഇഒ

ദോഹ. ഖത്തറിലെ യു.എസ് ബേസിനെതിരെ നടന്ന മിസൈല്‍ ആക്രമണത്തോടനുബന്ധിച്ച് 20,000 യാത്രക്കാരുമായി പറന്ന 90 ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി സിഇഒ വ്യക്തമാക്കി.ജൂണ്‍ 23 തിങ്കളാഴ്ച പ്രാദേശിക

Read More
Breaking News

യുഎഇ പ്രസിഡണ്ടിന് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്പ്

ദോഹ : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഖത്തറില്‍ ഊഷ്മളമായ വരവേല്‍പ്പ് . ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യുഎഇ പ്രസിഡന്റിനെയും

Read More
Breaking News

ഖത്തരി അമീരി സായുധ സേനയുടെ ജോയിന്റ് ഓപ്പറേഷന്‍സ് കമാന്‍ഡ് അമീര്‍ സന്ദര്‍ശിച്ചു

ദോഹ: ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി 2025 ജൂണ്‍ 25 ബുധനാഴ്ച രാവിലെ അല്‍ മസ്രൂഅയിലുള്ള ഖത്തരി അമീരി സായുധ സേനയുടെ ജോയിന്റ്

Read More
Breaking News

ജൂണ്‍ 30 വരെ ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തിയ്യതി മാറ്റാനവസരം

ദോഹ: ജൂണ്‍ 30 വരെ ഖത്തര്‍ എയര്‍വേയ്സില്‍ യാത്ര ചെയ്യുന്നതിന് ടിക്കറ്റെടുത്തവര്‍ക്ക് ജൂലൈ 15 വരെ സൗജന്യമായി യാത്രാ തിയ്യതി മാറ്റാനവസരം. ജൂണ്‍ 23 ന് ഖത്തര്‍

Read More
Breaking News

ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ സ്വാഗതം ചെയ്ത് ഖത്തര്‍

ദോഹ. ഇറാനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ഖത്തര്‍ സ്വാഗതം ചെയ്തു.മേഖലയിലും അതിനപ്പുറത്തുമുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് സംഭാഷണവും നയതന്ത്രവും സ്വീകരിക്കുന്നതിനുള്ള അര്‍ത്ഥവത്തായ ഒരു ചുവടുവയ്പ്പായി ഈ കരാര്‍

Read More
Breaking News

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നു

ദോഹ. ഇന്നലെ ഖത്തര്‍ താല്‍ക്കാലികമായി വ്യോമപാത അടച്ചതിനു തുടര്‍ന്ന് താളം തെറ്റിയ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമേണ പുനഃസ്ഥാപിക്കുകയും സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്യുന്നുവെന്ന് വിമാനത്താവളം അറിയിച്ചു. ഈ

Read More
Breaking News

ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ : ഹൃദയാഘാതം മൂലം മലപ്പുറം സ്വദേശി ഖത്തറില്‍ നിര്യാതനായി . മലപ്പുറം വളാഞ്ചേരിക്കടുത്ത് കാവുംപുറം തൊഴുവന്നൂര്‍ സ്വദേശി മുഹമ്മദ് ആലുങ്ങല്‍ (61) ആണ് ഹൃദയ സ്തംഭനം

Read More
Breaking News

ഖത്തര്‍ വ്യോമപാത തുറന്നതോടെ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ. ഖത്തര്‍ വ്യോമപാത തുറന്നതോടെ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചതായി ഖത്തര്‍ എയര്‍വേയ്‌സ്അറിയിച്ചു. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെ തന്നെ സേവനങ്ങള്‍ പുനരാരംഭിച്ചതായാണ് വിവരം. ‘ഈ സമയത്ത് ഞങ്ങളുടെ ശ്രദ്ധ

Read More