യാത്രക്കാര്‍ മൂന്ന് മണിക്കൂര്‍ മുമ്പായി വിമാനത്താവളത്തിലെത്തണം
അമാനുല്ല വടക്കാങ്ങര ദോഹ. കോവിഡ്-19 കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിമാനത്തിന് മൂന്ന് മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍ എത്തണമെന്നും സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് യാത്രക്കാരെ
Read More