വെല്‍ക്കം വേള്‍ഡ് കപ്പ് , ഫിഫ 2022 ലോകകപ്പ് ഖത്തറിനെ സ്വാഗതം ചെയ്യുന്ന മാപ്പിളപ്പാട്ട് ആല്‍ബം പ്രകാശനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ ഫിഫ 2022 ലോകകപ്പിന്റെ ആരവങ്ങളിലേക്ക് നീങ്ങുമ്പോള്‍ ഏറ്റവുമധികം മലയാളികള്‍ കളികാണാനെത്തുന്ന ഫിഫ ലോകപ്പിനെ വരവേല്‍ക്കാന്‍ മാപ്പിള ഇപ്പാട്ടിന്റെ ഈണത്തില്‍ ജി.പി. കുഞ്ഞബ്ദുല്ല
Read More