Local News

Local News

ഖത്തര്‍ കായിക ദിനം ഗംഭീരമാക്കി ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍

ദോഹ. ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ എംബസ്സി അപക്‌സ് ബോഡിയായ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ വൈവിധ്യങ്ങളായ സ്‌പോര്‍ട്‌സ് പരിപാടികള്‍ സംഘടിപ്പിച്ചു. ഏഷ്യന്‍ ടൌണില്‍ വെച്ച്

Read More
Local News

ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് സീസൺ 12, ഊർങ്ങാട്ടിരി പഞ്ചായത്ത് ഓവറോൾ കിരീടം നിലനിർത്തി

ദോഹ: ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് അൽ വക്ര സ്പോർട്സ് ക്ലബ്ബിൽ വെച്ച് നടന്ന നസീം ഹെൽത്ത്‌ കെയർ പ്രസന്റ്സ്‌ ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ്ൽ തുടർച്ചയായ രണ്ടാം തവണയും ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയേഷൻ 45.6 പോയിന്റുമായി ഓവറോൾ കിരീടം ചൂടി. രണ്ടാം സ്ഥാനം കൊടിയത്തൂർ പഞ്ചായത്തും (21.25 പോയിന്റ്) മൂന്നാം സ്ഥാനം കീഴുപറമ്പ് പഞ്ചായത്തും (20.1 പോയിന്റ്) കരസ്ഥമാക്കി. ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ കളർഫുൾ ഇനമായ മാർച്ച്‌ പാസ്റ്റിൽ ഊർങ്ങാട്ടിരി പഞ്ചായത്ത് ഒന്നാം സ്ഥാനവും, എടവണ്ണ പഞ്ചായത്ത് രണ്ടാം സ്ഥാനവും കൊടിയത്തൂർ പഞ്ചായത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആവേശകരമായ വടം വലി മത്സരത്തിൽ ഊർങ്ങാട്ടിരി ഒന്നാം സ്ഥാനവും കൊടിയത്തൂർ രണ്ടാം സ്ഥാനവും എടവണ്ണ മൂന്നാം സ്ഥാനവും നേടി. വാശിയേറിയ ഫുട്ബോൾ മത്സരത്തിൽ കൊടിയത്തൂർ വാഴക്കാടിനെ 3-2 നു പരാജയപ്പെടുത്തി ഫുട്ബോൾ ചാമ്പ്യൻമാരായി. ചീക്കോടും മമ്പാടും മൂന്നാം സ്ഥാനം പങ്കിട്ടു. ആവേശകരമായ 4×100 റിലേ മത്സരത്തിൽ മമ്പാട് ഒന്നാം സ്ഥാനവും, വാഴക്കാട് രണ്ടാം സ്ഥാനവും, കിഴുപറമ്പ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പുരുഷന്മാരുടെ പഞ്ചഗുസ്തി, 100 മീറ്റർ റണ്ണിംഗ് റേസ്‌, 1500 മീറ്റർ റണ്ണിംഗ്, സ്വിമ്മിംഗ്, വനിതകൾക്കുള്ള പെനാൽറ്റി ഷൂട്ട്‌ ഔട്ട്‌, ബാസ്കറ്റ് ബോൾ ത്രൊ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള റണ്ണിംഗ് റേസ്‌, പെൺകുട്ടികൾക്കുള്ള ബാസ്കറ്റ് ബോൾ ത്രൊ എന്നിവയായിരുന്നു മറ്റു വ്യക്തിഗത മത്സര ഇനങ്ങൾ. ഒൻപത് വയസ്സിനു താഴെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച ഫണ്ണി ഗെയിംസ്‌ സ്പോർട്സ് ഫെസ്റ്റിനെ ആകർഷണീയമാക്കി. ചാലിയാർ ദോഹ പ്രസിഡന്റ്‌ സി ടി സിദ്ദീഖ് ചെറുവാടി അധ്യക്ഷത വഹിച്ച സ്പോർട്സ് ഫെസ്റ്റിന്റെ ഔദ്യോഗിക ചടങ്ങിന് ജനറൽ സെക്രട്ടറി സാബിഖുസ്സലാം എടവണ്ണ സ്വാഗതം പറഞ്ഞു. അൽ വക്ര സ്പോർട്സ് ക്ലബ്‌ പ്രസിഡന്റ് ഷെയ്ഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസ്സൻ അൽതാനി ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് ഉത്ഘാടനം ചെയ്തു. മിനിസ്ട്രി ഓഫ് ലേബർ റിലേഷൻ സ്പെഷ്യലിസ്റ്റ് ഖാലിദ് അബ്ദുറഹ്മാൻ ഫക്രു മുഖ്യാഥിതിയായി. ഐ സി ബി പി പ്രസിഡന്റ്‌ താഹ മുഹമ്മദ് , ഐ എസ് സി സെക്രട്ടറി ബഷീർ തുവാരിക്കൽ, മറൈൻ എയർ കണ്ടിഷനിംഗ് ആൻഡ് റഫ്രീജറേഷൻ കമ്പനി ഡയറക്ടറും ചാലിയാർ ദോഹ ചീഫ് പാട്രനുമായ ഷൌക്കത്തലി ടി. എ. ജെ, ചാലിയാർ ദോഹ ഫൗണ്ടർ പ്രസിഡന്റ്‌ വി. സി. മഷ്ഹൂദ് തിരുത്തിയാട്, ചീഫ് അഡ്വൈസർ സമീൽ അബ്ദുൽ വാഹിദ്, വനിത വിംഗ് പ്രസിഡന്റ്‌ മുഹ്സിന സമീൽ, നയീം മുള്ളുങ്ങൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ട്രെഷറർ അബ്ദുൽ അസീസ് ചെറുവണ്ണൂർ നന്ദി പറഞ്ഞു.

Read More
Local News

മുഹമ്മദ് ഈസ അനുസ്മരണം ഇന്ന് ഐ.സി.സിയില്‍

ദോഹ: ഖത്തറിന്റെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന് ഓര്‍ക്കാപ്പുറത്ത് നമ്മോട് വിടപറഞ്ഞ കെ മുഹമ്മദ് ഈസ എന്ന ഈസക്കയുടെ ഓര്‍മ്മകള്‍ അയവിറക്കി കെഎംസിസി ഖത്തര്‍

Read More
Local News

രുചിക്കൂട്ടുകള്‍ക്കപ്പുറം സൗഹൃദ സംഗമമായി ലയം സീസണ്‍ 2

ദോഹ: മലബാര്‍ അടുക്കള ഖത്തര്‍ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലയം സീസണ്‍ 2‘ പരിപാടി സ്വാദ് റെസ്റ്റോറന്റില്‍ വിവിധ കലാപരിപാടികളോടെ ശ്രദ്ധേയമായി. രുചിക്കൂട്ടുകള്‍ക്കപ്പുറം സൗഹൃദവും സ്‌നേഹവും പങ്കിടുക

Read More
Local News

ജിമാഖ് ലോഞ്ചിംഗ് ഇന്ന് , ഗോകുലം ഗോപാലനെ ആദരിക്കുന്നു

ദോഹ: വടകരയിലെ പ്രശസ്തമായതും പഴക്കമേറിയതുമായ ഗവണ്‍മെന്റ് കോളേജ് മടപ്പള്ളിയില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ ഖത്തറിലെ കൂട്ടായ്മയായ ജിമാഖ് ഇന്ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. അല്‍ വക്രയിലെ ഡി

Read More
Local News

‘ഡേ ടു ഡേ’ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബ്രാഞ്ച് നാളെ മൈ ദറില്‍ പ്രവര്‍ത്തനമാരംഭിക്കും

ദോഹ: ഖത്തറിലെ ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞ വിലയിലുള്ള ഷോപ്പിംഗിന് പുതിയ മുഖം നല്‍കിയ ‘ഡേ ടു ഡേ’ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബ്രാഞ്ച് പ്രവര്‍ത്തനമാരംഭിക്കുന്നു. ദോഹയിലെ ഫുറൂസിയ മൈ

Read More
Local News

റയ്യാൻ സ്പോർട്സ് 2026 : അൽ വാബ് ജേതാക്കൾ

ദോഹ: ഖത്തർ നാഷണൽ സ്പോർട്സ് ഡേ ആഘോഷങ്ങളുടെ ഭാഗമായി സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി.ഐ.സി) റയ്യാൻ സോൺ നടത്തിയ റയ്യാൻ സ്പോർട്സ് മീറ്റ് 2026 ൽ

Read More
Local News

അടൂര്‍ എന്‍ജി. കോളജ് അലൂമിനി ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ: അടൂര്‍ എന്‍ജിനീയറിംഗ് കോളജ് അലൂമിനി ഖത്തര്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദോഹയിലെ ബര്‍വ കൊമേഴ്ഷ്യല്‍ അവന്യൂവിലുള്ള ചെഫ് ട്രിയോസ് റസ്റ്റോറന്റില്‍ നടന്ന ജനറല്‍ ബോഡി

Read More
Local News

ഓ കെ അബൂബക്കറിന്റെ വിയോഗത്തില്‍ കെഎംസിസി ഖത്തര്‍ അനുശോചിച്ചു

ദോഹ. ആദ്യ കാല ഖത്തര്‍ പ്രവാസി പ്രമുഖനും വ്യവസായിയും കെഎംസിസി ഖത്തര്‍ മുന്‍ പ്രസിഡണ്ടു കൂടിയായിരുന്ന കണ്ണൂര്‍ തൂവക്കുന്ന് സ്വദേശി ഒ കെ അബൂബക്കര്‍ 79 വയസ്സ്

Read More
Local News

കെഎംസിസി ഖത്തര്‍ ദേശീയ കായിക ദിനമാഘോഷിച്ചു

ദോഹ: ‘ഞാന്‍ സ്‌പോര്‍ട്‌സിനെ തിരഞ്ഞടുക്കുന്നു’ എന്ന ശീര്‍ഷകത്തിലുള്ള ഇത്തവണത്തെ ഖത്തര്‍ ദേശീയ കായിക ദിനം കെഎംസിസി ഖത്തര്‍ വിവിധവും വ്യത്യസ്തവുമായ പരിപാടികളോടെ ആഘോഷിച്ചു. ഐബിഎന്‍ അജയാന്‍ പ്രോജക്ട്‌സ്

Read More