ഖത്തര്‍ നാഷണല്‍ സ്‌പോര്‍ട്‌സ് ഡേയുടെ ഭാഗമായി ഗ്രാന്‍ഡ് മാള് കുട്ടികള്‍ക്കായി നടത്തിയ കളറിംഗ് മത്സരം ശ്രദ്ധേയമായി
ദോഹ: രാജ്യത്തെ പ്രമുഖ റീറ്റെയ്ല്‍ ശൃംഖലയായ ഗ്രാന്‍ഡ് മാള് ഹൈപ്പര്‍മാര്‍ക്കറ്റ്, കുട്ടികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു. ഗ്രാന്‍ഡ് എക്‌സ്പ്രസ്സ് വുകൈര്‍ സ്റ്റോറില്‍ വെച്ചു നടത്തിയ ഈ മത്സരത്തില്‍
Read More