സൗഹൃദത്തിന്റെ മണ്ണില്‍ ആരോഗ്യത്തിന്റെ വസന്തം; ഉം അല്‍ സനീം പാര്‍ക്കില്‍ ജി.ആര്‍.സി.സി കായിക സംഗമം
ദോഹ: പ്രവാസത്തിന്റെ തിരക്കുകളില്‍ നിന്ന് ഒരല്‍പം ഇടവേളയെടുത്ത്, ആരോഗ്യവും ആനന്ദവും ഒത്തുചേര്‍ന്ന ഒരു പുലരിക്ക് സാക്ഷ്യം വഹിച്ച് ഉം അല്‍ സനീം പാര്‍ക്ക്. ഖത്തര്‍ ദേശീയ കായിക
Read More