- October 1, 2023
- Updated 10:37 am
പ്രവാസികളുടെ കായിക സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്ന് സിറ്റി എക്‌സ്‌ചേഞ്ച്
- December 24, 2020
- IM SPECIAL
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഖത്തറിലെ പ്രവാസികളുടെ കായിക സ്വപ്നങ്ങള്‍ക്ക് നിറം പകര്‍ന്നാണ് സിറ്റി എക്സ്ചേഞ്ച് ജനഹൃദയങ്ങളില്‍ സ്വാധീനമുറപ്പിച്ചത്. സിറ്റി എക്സ്ചേഞ്ചിന്റെ അമരക്കാരന്‍ ഷറഫു ഹമീദിന്റെ ചുറുചുറുക്കോടെയുള്ള ഇടപെടലുകളും പിന്തുണയുമാണ് ഖത്തറില്‍ നടന്ന പല വലിയ ടൂര്‍ണമെന്റുകളുടേയും ഐതിഹാസിക വിജയത്തിന് കാരണമായതെന്നത് എല്ലാ സംഘാടകരും സാക്ഷ്യപ്പെടുത്തുന്നതാണ്.
കഴിഞ്ഞ പതിനാലു വര്‍ഷത്തോളമായി കാല്‍പന്തുകളിയില്‍ ഖത്തറിലെ ഏറ്റവും ശ്രദ്ധേയമായ ഖ്വിഫ് ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകരെന്ന നിലക്കും , കൂടാതെ ഖിയ ചാമ്പ്യന്‍ ലീഗ് , വാക് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് , എക്‌സ് പാറ്റ് സ്പോര്‍ട്ടീവ് തുടങ്ങി ഖത്തറിലെ ഒട്ടനവധി കായിക സംരംഭങ്ങളെ കൂടുതല്‍ ജനകീയമാക്കാനും ഇന്ത്യന്‍ സമൂഹത്തിന്റെ ഏറ്റവും വലിയ ആഘോഷങ്ങളാക്കാനും പരിശ്രമിച്ചാണ് സിറ്റി എക്സ്ചേഞ്ച് ഒരു പുതിയ കായിക സംസ്‌കാരം വളര്‍ത്തികൊണ്ടു വന്നത്.
കമ്പനിയുടെ കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റിയുടെ ഭാഗമായി തൊഴിലാളികള്‍ക്ക് ലാബര്‍ ക്യാമ്പുകളില്‍ പ്രത്യേകം കായിക മല്‍സരങ്ങള്‍ സംഘടിപ്പിക്കാറുളള സിറ്റി എക്സ്ചേഞ്ചാണ് ഏഷ്യന്‍ കമ്മ്യൂണിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് ഏറ്റവും കൂടുതല്‍ കളിക്കാരെ സ്പോണ്‍സര്‍ ചെയ്യാറുളളത്.
സ്വന്തമായി ഫുട്ബോള്‍ ടീമും ക്രിക്കറ്റ് ടീമുള്ള സിറ്റി എക്സ്ചേഞ്ച് കായിക രംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിനായി കായിക രംഗത്ത് കഴിവുള്ളവര്‍ക്ക് പലപ്പോഴും റിക്രൂട്ട്മെന്റില്‍ മുന്‍ഗണന നല്‍കാറുണ്ട്. ഇരു ടീമുകളും പല മല്‍സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കുകയും ട്രോഫികള്‍ സ്വന്തമാക്കുകയും ചെയ്തതിന് പിന്നില്‍ കായിക രംഗത്തെ നിരന്തരമായ പരിശ്രമങ്ങളും പിന്തുണയുമാണ്.
സിറ്റി എക്സ്ചേഞ്ച് ടീം മുഴുവനായും ഇന്ത്യന്‍ കളിക്കാരെ അണിനിരത്തി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ട്രോഫി സ്വന്തമാക്കിയത് സിറ്റി എക്സ്ചേഞ്ചിന്റെയും സി. ഇ. ഒ. ഷറഫു ഹമീദിന്റേയും കായികമികവിന്റെ തൊപ്പിയില്‍ പുതിയ പൊന്‍തൂവലുകള്‍ തുന്നിച്ചേര്‍ത്താണ്.
കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ വിജയത്തിലും സിറ്റി എക്സ്ചേഞ്ചായിരുന്നു മുഖ്യ പങ്ക് വഹിച്ചത്. സിറ്റി എക്സ്ചേഞ്ച് വളര്‍ത്തിയ പല കളിക്കാരും സന്തോഷ് ട്രോഫി, കേരള യുനൈറ്റഡ് എഫ് സി തുടങ്ങിയ ടീമുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും അഭിമാനകരമായ നേട്ടമാണ്.
സാധാരണഗതിയില്‍ പൊതുരംഗത്ത് സജീവമാകാതെ കഴിയുന്ന തരത്തിലുള്ള എല്ലാ കലാസാംസ്‌കാരിക പരിപാടികളേയും പിന്തുണക്കാറുള്ള ഫറഫ് പി ഹമീദ് ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ മുന്‍നിരയിലേക്കെത്തിയത് കായിക രംഗത്തോടുള്ള അടങ്ങാത്ത ആവേശവും താല്‍പര്യവും മുന്‍നിര്‍ത്തി മാത്രമാണ്.
ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ഉപാധ്യക്ഷന്‍ എന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്കെത്തുവാനുതകുന്ന നിരവധി പരിപാടികളാണ് അദ്ദേഹം നടപ്പാക്കിയത്.
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,056
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,516
- VIDEO NEWS6
Comments (33)
Wwjbtk
11 Aug 2023buy tricor 200mg online cheap fenofibrate 160mg pills tricor 160mg tablet
Lemlje
18 Aug 2023buy zaditor 1 mg online ketotifen drug order tofranil generic
Bcupeq
19 Aug 2023buy generic cialis 5mg usa viagra sales viagra cost
Idbhve
21 Aug 2023purchase acarbose pills buy prandin sale buy cheap griseofulvin
Xstzjf
24 Aug 2023order aspirin 75mg generic eukroma over the counter buy imiquimod without a prescription
Csuooo
25 Aug 2023dipyridamole usa dipyridamole 25mg us pravachol 20mg pills
Nnqroq
28 Aug 2023melatonin 3 mg cost buy generic desogestrel danocrine price
Ccmkpq
28 Aug 2023fludrocortisone 100 mcg uk bisacodyl 5 mg without prescription loperamide 2mg usa
Lnyomk
30 Aug 2023duphaston without prescription empagliflozin 25mg cheap order jardiance 10mg generic
Hmxswt
01 Sep 2023buy prasugrel 10mg pills prasugrel 10mg over the counter buy tolterodine 1mg online cheap
Veysze
03 Sep 2023order monograph 600 mg online order colospa 135mg buy pletal generic
Vkydut
04 Sep 2023ferrous medication buy ascorbic acid generic buy betapace 40mg pills
Qxwbfo
08 Sep 2023order enalapril 10mg online cheap purchase lactulose generic buy lactulose without prescription
Qcnzfw
08 Sep 2023pyridostigmine medication buy generic feldene purchase maxalt without prescription
Dehyam
10 Sep 2023betahistine where to buy order zovirax sale buy probenecid cheap
online canadian pharmacy
12 Sep 2023generic drugs india order online
Pcowju
12 Sep 2023order xalatan online buy xeloda no prescription exelon 6mg generic
Cvjnbi
13 Sep 2023buy omeprazole 20mg without prescription buy cheap singulair generic metoprolol 50mg
Hbgatp
14 Sep 2023purchase premarin without prescription viagra mail order usa sildenafil in usa
Imvktq
15 Sep 2023order micardis online telmisartan 80mg pills buy molnupiravir 200mg generic
Huvnkc
16 Sep 2023order cenforce online buy generic naproxen 500mg buy aralen
Kvqlfa
17 Sep 2023cialis cheap cialis price walmart cheap viagra sale
Kgccog
19 Sep 2023order omnicef 300 mg pills buy glucophage cheap prevacid 30mg tablet
Vrqtiy
21 Sep 2023purchase modafinil pill prednisone 10mg price prednisone 10mg price
Ahryol
23 Sep 2023oral atorvastatin 20mg buy lipitor for sale purchase norvasc pill
Ybgnll
23 Sep 2023order accutane 20mg online oral zithromax order azithromycin 500mg for sale
Uthdcq
25 Sep 2023azipro 500mg usa order generic azithromycin 500mg buy neurontin for sale
Fwggoa
27 Sep 2023order pantoprazole sale lisinopril generic purchase pyridium online cheap
Yvtgow
27 Sep 2023play slots slots free online buy cheap generic furosemide
Jccxzk
29 Sep 2023gambling games poker game buy albuterol generic
Rxynqs
30 Sep 2023buy amantadine buy symmetrel 100mg aczone online buy
Nihsnd
01 Oct 2023online casino bonus stromectol us stromectol coronavirus
Займы онлайн на карту
01 Oct 2023Недавно мне понадобилось 12 000 рублей на ремонт холодильника. На форуме мне посоветовали посетить yelbox.ru. Там я нашел подробную информацию о том, как взять займы онлайн на карту и список проверенных МФО. И узнал, что есть займы без процентов!