Breaking News

ഡോ. മോഹന്‍ തോമസിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അനുമോദന പൂച്ചെണ്ട്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഡോ. മോഹന്‍ തോമസിന് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അനുമോദന പൂച്ചെണ്ട് . പ്രവാസി ഭാരതീയ സമ്മാന്‍ 2021 ജേതാവും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററിന്റെ പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ഖത്തറിലെ പ്രവാസി പ്രമുഖനുമായ ഡോ. മോഹന്‍ തോമസിന് അനുമോദന പൂച്ചെണ്ടുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികള്‍.

ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന് ഡോക്ടര്‍ നല്‍കുന്ന വൈവിധ്യമാര്‍ന്ന സേവനങ്ങള്‍ ശ്‌ളാഘനീയമാണെന്നും ഡോക്ടര്‍ക്ക് ലഭിച്ച ഈ അംഗീകാരം അഭിമാനകരമാണെന്നും അനുമോദന പൂച്ചെണ്ടുമായെത്തിയ വി.എസ്. നാരായണന്‍ (ചെയര്‍മാന്‍) ശിരീഷ്‌കുമാര്‍ (പ്രസിഡണ്ട്) സുരേഷ് കരിയാട് (ജന. സെക്രട്ടറി) ജോണ്‍ ഗില്‍ബര്‍ട്ട് (ട്രഷറര്‍) ജബി കെ ജോണ്‍ (വൈസ്‌ചെയര്‍മാന്‍) കേണല്‍ ഡി.പി. പിള്ള(വൈസ് ചെയര്‍മാന്‍) വിദ്യ രഞ്ജിത്ത് (വൈസ് പ്രസിഡണ്ട്) ഫാസില്‍ ആലപ്പുഴ (യൂത്ത് ഫോറം പ്രസിഡണ്ട്) കാജല്‍ മൂസ (വിമന്‍സ് ഫോറം പ്രസിഡണ്ട്) എന്നിവര്‍ പറഞ്ഞു

Related Articles

256 Comments

  1. A medida que la tecnología se desarrolla cada vez más rápido y los teléfonos móviles se reemplazan cada vez con más frecuencia, ¿cómo puede un teléfono Android rápido y de bajo costo convertirse en una cámara de acceso remoto?

  2. ¿Hay alguna forma de recuperar el historial de llamadas eliminado? Aquellos que tienen una copia de seguridad en la nube pueden usar estos archivos de copia de seguridad para restaurar los registros de llamadas de teléfonos móviles.

  3. The expertise and passion you pour into your writing are evident. Each post you publish is a testament to your dedication to providing value and insight to your readers. I’m always amazed at how much I learn from your content. Keep up the extraordinary work.

  4. Hi there, just became alert to your blog through Google, and found that it
    is really informative. I’m gonna watch out for brussels.
    I’ll be grateful if you continue this in future.
    A lot of people will be benefited from your writing.
    Cheers! Lista escape roomów

  5. Howdy this is somewhat of off topic but I was wondering if blogs use WYSIWYG
    editors or if you have to manually code with HTML. I’m
    starting a blog soon but have no coding knowledge so I wanted to get advice
    from someone with experience. Any help would be greatly
    appreciated!

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!