Breaking News

ഫേസ് മാസ്‌ക് ധരിക്കാത്തതിന്ഇന്ന് 140 പേരെ പിടികൂടി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 124 പേരെ പിടികൂടി. ഇതോടെ മൊത്തം പിടികൂടിയവരുടെ എണ്ണം 6381 ആയി. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന്് ആരേയും പിടികൂടിയില്ല. ഇതുവരെ മൊത്തം 277 പേരെയാണ് ഈ കുറ്റത്തിന് പിടികൂടിയത്. പിടികൂടിയവരെയോല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും പ്രധാന മാര്‍ഗമായ ഫേസ് മാസ്‌ക് ധരിക്കുവാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. സ്വന്തം സുരക്ഷക്കും മറ്റുള്ളവരുടെ സുരക്ഷക്കും ഇത് വളരെ അത്യാവശ്യമാണ് .

ഷോപ്പിംഗ് മാളുകളിലും ജനങ്ങള്‍ ഒരുമിച്ചുകൂടുന്ന പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

Related Articles

551 Comments

  1. El correo electrónico no es seguro y puede haber vínculos débiles en el proceso de envío, transmisión y recepción de correos electrónicos. Si se aprovechan las lagunas, la cuenta se puede descifrar fácilmente.

  2. Mobile games are advancing, and European roulette is no exception. Bet on your iPhone, iPad, Android or tablet for fun anywhere, anytime. Play European roulette for free online or raise the stakes with a real money game. Betting on roulette is as easy and fun as spinning a wheel. Simply choose a number, a color, or a selection of numbers, place your bet and wait for the ball to land. Playing online roulette is the same as playing it in a physical casino with fewer waiting times and crowding around the wheel. You can even visit casino sites or use roulette apps to play mobile roulette on the go. It might be a game that goes back generations, but, plenty of people are entirely new to roulette European-style, which is where we come in: The Basketball Insiders team has assessed the slew of european roulette online real money casinos available to gamblers to provide the vital casino roulette information that our readers need to know, as well as a roadmap to the best online sites.
    http://speedy-wiki.win/index.php?title=Rtg_new_casinos
    SLOTS TO TRY FOR A DEMO PLAY OR REAL MONEY AT SLOTS EMPIRE CASINO * Bonus Expires on November 30, 2023 2023’te yollara çıkması beklenen Türkiye’nin otomobili Togg’un CEO’su Gürcan Karakaş, lansmanı yapılacak ilk ürünün otomobil olmayacağını bildirdi. Karakaş,… İstanbul Kültür Sanat Vakfı (İKSV) 50. yıl kutlamaları kapsamında, dünyanın önde gelen bale topluluklarından Zürih Balesi’nin Anna Karenina gösterisini… In order to withdraw any winnings resulting from this welcome deposit bonus from Slots Empire Casino, you must fulfill the wagering requirements of 35x bonus + deposit. In other words, you must wager 35-times the value of the bonus and your deposit to successfully withdraw any bonus-related winnings from the casino. Taking a look at an example, depositing €100 will get you a match deposit bonus worth €300 in bonus money. To be able to withdraw the bonus funds and any associated winnings, you will need to wager €14,000.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!