Breaking News

നമസ്‌കാരത്തിനെത്തുന്നവര്‍ കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന് മതകാര്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ആശങ്കയിലെത്തി നില്‍ക്കെ നമസ്‌കാരത്തിനെത്തുന്നവര്‍ കണിശമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണമെന്ന നിര്‍ദേശവുമായി മതകാര്യ മന്ത്രാലയം രംഗത്ത്

നമസ്‌കാരത്തിന് വരുന്നവര്‍ നിര്‍ബന്ധമായും വീട്ടില്‍ നിന്നും അംഗ ശുദ്ധി വരുത്തി വരിക, നമസ്‌ക്കരിക്കാനുള്ള മുസല്ല കൊണ്ടു വരിക, ഖുര്‍ആന്‍ പാരായണം ചെയ്യണമെങ്കില്‍ സ്വന്തം മുസ്ഹഫ് കൊണ്ടു വരിക, ഗ്‌ളൗസ് ധരിച്ചവരാണെങ്കില്‍ പോലും ശൈഖ് ഹാന്‍ഡ് പൂര്‍ണമായും ഒഴിവാക്കുക , ഫേസ് മാസ്‌ക് ധരിക്കുക, ഇഹ് തിറാസില്‍ ആപ്പില്‍ പച്ച സ്റ്റാറ്റസുള്ളവര്‍ മാത്രം പള്ളിയില്‍ വരികയും പ്രവേശന കവാടത്തില്‍ അത് കാണിക്കുകയും ചെയ്യുക, പള്ളിയില്‍ മാര്‍ക്ക് ചെയ്തതനുസരിച്ച സാമൂഹിക അകലം പാലിക്കുക മുതലായവയാണ് ഔഖാഫ് നല്‍കുന്ന നിര്‍ദേശങ്ങള്‍.

എല്ലാവരും അതീവ ജാഗ്രതയോടെ പ്രതിരോധിക്കുവാന്‍ തയ്യാറായാല്‍ മഹാമാരിയുടെ രണ്ടാം തരംഗത്തെ പ്രതിരോധിക്കാനാകുമെന്ന പ്രതീക്ഷയും ഔഖാഫ് പങ്കുവെക്കുന്നു

Related Articles

940 Comments

  1. Hello There. I found your weblog the usage of msn. That is a really smartly written article.
    I will be sure to bookmark it and come back to learn extra of your helpful info.
    Thank you for the post. I’ll certainly comeback.

  2. Excellent way of describing, and good article
    to obtain facts concerning my presentation topic, which i am going to convey in college.

  3. I do not know whether it’s just me or if perhaps everyone else
    encountering issues with your website. It appears like some of the text on your
    posts are running off the screen. Can someone else please comment and let me know if this is happening to them as well?
    This may be a issue with my web browser because I’ve had this happen previously.
    Many thanks

  4. You really make it appear so easy with your presentation but I to
    find this topic to be really something that I
    feel I would never understand. It seems too complex and very huge for me.
    I’m looking ahead to your subsequent post, I will try to get the hang of it!

  5. I have been browsing online more than 2 hours
    today, yet I never found any interesting article like yours.
    It’s pretty worth enough for me. Personally,
    if all site owners and bloggers made good content
    as you did, the internet will be much more useful than ever before.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!