Breaking News
ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 300 ന് മുകളില്‍ തന്നെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്നും കോവിഡ് രോഗികള്‍ 300 ന് മുകളില്‍ തന്നെ . കഴിഞ്ഞ 24 മണിക്കൂറില്‍ നടന്ന 10798 പരിശോധനകളില്‍ 41 യാത്രക്കാര്‍ക്കടക്കം 351 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 310 പേര്‍ക്ക് സാമൂഹ്യ വ്യാപനത്തിലൂടെയാണ് രോഗം പിടിപ്പെട്ടത് എന്നത് അത്യന്തം ഗുരുതരമാണ്.
ഇന്ന് 138 പേര്‍ക്ക് മാത്രമാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മൊത്തം ചികില്‍സയിലുള്ളവരുടെ എണ്ണം 5281 ആയി ഉയര്‍ന്നിട്ടുണ്ട്.
461 പേരാണ് ആശുപത്രികളിലുള്ളത്. അതില്‍ 51 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്
Very interesting info!Perfect just what I was searching for!Leadership
Step into the world of endless adventure – Start now Lucky Cola
Join the action-packed world of online gaming Lodibet