- June 5, 2023
- Updated 7:39 pm
വരും ദിവസങ്ങളില്‍ ചൂട് കൂടാന്‍ സാധ്യത
- March 31, 2021
- BREAKING NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദോഹയില്‍ വരും ദിവസങ്ങളില്‍ ക്രമേണ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്നു മുതല്‍ ശനിയാഴ്ച രാവിലെ ചൂട് കൂടാം. ഈ കാലയളവിലെ പരമാവധി താപനില 26- 38 ഡിഗ്രിയും കുറഞ്ഞ താപനില 15-23 ഡിഗ്രിയുമായിരിക്കും.
ഇന്നും ഖത്തറിന്റെ പല ഭാഗങ്ങളിലുംശക്തമായ കാറ്റുണ്ടായേക്കുമെന്നും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്തു.
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6