Breaking News

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റേയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേയും സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് രാത്രി 9 മണിക്ക്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ കോവിഡ് സഥിതിഗതികളും നിയന്ത്രണങ്ങളും വിലയിരുത്തുന്നതിനായി പൊതുജനാരോഗ്യ മന്താലയത്തിന്റേയും വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേയും സംയുക്ത വാര്‍ത്താസമ്മേളനം ഇന്ന് രാത്രി 9 മണിക്ക്. ഖത്തര്‍ ടെലിവിഷനും അല്‍ റയ്യാന്‍ ടെലിവിഷനും വാര്‍ത്താസമ്മേളനം തല്‍സമയം സംപ്രേക്ഷണം ചെയ്യും.

പ്രതിദിന കോവിഡ് കേസുകളും ആശുപത്രി കേസുകളും ഗണ്യമായി കുറയുന്ന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ചില ഇളവുകളുണ്ടായേക്കുമെന്നാണ് സൂചന

Related Articles

Back to top button
error: Content is protected !!