Breaking News

നാളെ മുതല്‍ വെള്ളി ശനി ദിവസങ്ങളിലും മെട്രോ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : നാളെ മുതല്‍ വെള്ളി ശനി ദിവസങ്ങളിലും മെട്രോ, മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു. 30 ശതമാനം ശേഷിയിലാണ് മെട്രോ സേവനങ്ങള്‍ പുനരാരംഭിക്കുന്നത്. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്റെ ഭാഗമായാണിത്.