ഖത്തറില്‍ 12 വയസ്സുമുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്സിന് നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ 12 വയസ്സുമുതല്‍ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫൈസര്‍-ബയോണ്‍ടെക് വാക്സിന് നാളെ മുതല്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം
Read More