Breaking News

ഖത്തറില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ വര്‍ദ്ധിപ്പിച്ച് ഖത്തര്‍ പെട്രോളിയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ പെട്രോള്‍ ഡീസല്‍ വിലകള്‍ ഖത്തര്‍ പെട്രോളിയം കുത്തനെ വര്‍ദ്ധിപ്പിച്ചു. ജൂലൈ 1 ( നാളെ) മുതല്‍ പെട്രോള്‍ ലിറ്ററിന് 10 ദിര്‍ഹമും ഡീസല്‍ ലിറ്ററിന് 15 ദിര്‍ഹമുമാണ് കൂട്ടിയത്. കഴിഞ്ഞ രണ്ട് മാസമായി മാസം തോറും വില കൂട്ടുന്നുണ്ട്.

നാളെ മുതല്‍ ഒരു ലിറ്റര്‍ പ്രീമിയം പെട്രോളിന് 1.95 റിയാലും ഒരു ലിറ്റര്‍ സൂപ്പര്‍ പെട്രോളിന് 2 റിയാലുമാകും വില. ഡീസല്‍ വില ലിറ്ററിന് 1.90 റിയാലാകും.

Related Articles

Back to top button
error: Content is protected !!