രാജ്യത്തെ 80 ശതമാനം ജനങ്ങളെങ്കിലും വാക്‌സിനെടുക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക്് മടങ്ങും
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തര്‍ കോവിഡിനെതിരെയുള്ള പ്രതിരോധത്തില്‍ വിജയകരമായി മുന്നോട്ടുപോവുകയാണെന്നും രാജ്യത്തെ 80 ശതമാനം ജനങ്ങളെങ്കിലും വാക്‌സിനെടുക്കുന്നതോടെ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്‌സിനേഷന്‍
Read More