Breaking News

കോവിഡ് വ്യാപന തോത് രാജ്യങ്ങളുടെ പട്ടിക പുതുക്കി നിശ്ചയിച്ച് പൊതുജനാരോഗ്യ മന്ത്രാലായം

അഫ്‌സല്‍ കിളയില്‍

ദോഹ : ലോക രാജ്യങ്ങളിലെ കോവിഡിന്റെ തീവ്രതയും കോവിഡ് മാനദണ്ഡങ്ങളും പരിഗണിച്ച് രാജ്യങ്ങളെ ചുവപ്പ്, പച്ച, മഞ്ഞ എന്നിങ്ങനെ തിരിച്ച് കൊണ്ടുള്ള ലിസ്റ്റ് പൊതുജനാരോഗ്യ മന്ത്രാലയം പുതുക്കി നിശ്ചയിച്ചു. പുതുക്കിയ ലിസ്റ്റനുസരിച്ച് 21 രാജ്യങ്ങളാണ് കോവിഡ് സുരക്ഷിത രാജ്യങ്ങളായ പച്ച പട്ടികയിലുള്ളത്.
https://covid19.moph.gov.qa/EN/Documents/PDFs/GREEN-COUNTRIES-ENG.pdf
34 രാജ്യങ്ങള്‍ മഞ്ഞ പട്ടികയിലാണുള്ളത്. https://covid19.moph.gov.qa/EN/Documents/PDFs/YELLOW-COUNTRIES-ENG.pdf
ഇന്ത്യയടക്കം 152 രാജ്യങ്ങള്‍ ചുവപ്പ് പട്ടികയിലാണ്. https://covid19.moph.gov.qa/EN/Documents/PDFs/RED-COUNTRIES-ENG.pdf

Related Articles

Back to top button
error: Content is protected !!