Breaking News

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം 219 പേര്‍ പിടിയില്‍

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയ 219 പേരെ ആഭ്യന്തര മന്ത്രാലയം പിടികൂടി. 196 പേര്‍ ഫെയ്‌സ്മാസ്‌ക് ധരിക്കാത്തതിനും 23 പേര്‍ സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് പിടിയിലായത്. പിടികൂടിയവരെയെല്ലാം തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.