Breaking News

മര്‍ഖിയയ്ക്കും ടിവി ഇന്റര്‍സെക്ഷനുകള്‍ക്കുമിടയില്‍ താല്‍ക്കാലികമായി റോഡ് അടക്കും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. മര്‍ഖിയയ്ക്കും ടിവി ഇന്റര്‍സെക്ഷനുകള്‍ക്കുമിടയില്‍  ഖലീഫ സ്ട്രീറ്റില്‍2 021 ഡിസംബര്‍ 24 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ താല്‍ക്കാലികമായി റോഡ് അടക്കുമെന്ന് പൊതുമരാമത്ത് അതോരിറ്റി ( അശ്ഗാല്‍ ) അറിയിച്ചു.

Related Articles

Back to top button
error: Content is protected !!