Archived Articles

ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റിക്ക് കാപ്‌കോയുടെ ആദരം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റിക്ക് കാപ്‌കോയുടെ ആദരം . എണ്ണ, വാതക സൗകര്യങ്ങള്‍ സുരക്ഷിതമാക്കുന്നതിനുള്ള മികച്ച ശ്രമങ്ങള്‍ക്കാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റിയെ ഖത്തര്‍ പെട്രോകെമിക്കല്‍ കമ്പനി ആദരിച്ചത്.

കാപ്‌കോ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ മുഹമ്മദ് യൂസഫ് അല്‍ മുല്ലയ്ക്ക് വേണ്ടി ഡോ. റാഷിദ് ഹമദ് അല്‍ മിര്‍രി വ്യവസായ സുരക്ഷാ ഡയറക്ടര്‍ ജനറല്‍ കേണല്‍ ഖലീഫ മുഹമ്മദ് അല്‍ അതിയ്യക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റ് കൈമാറി

Related Articles

Back to top button
error: Content is protected !!