Archived Articles

ക്രിസ്തുസ് ആഘോഷത്തില്‍ പങ്കുചേര്‍ന്ന് റേഡിയോ സുനോ ആര്‍.ജെകള്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. സമാധാനത്തിന്റേയും ശാന്തിയുടേയും സന്തോഷ മുഹൂര്‍ത്തങ്ങളോടെ ലോകം ക്രിസ്തുസ് ആഘോഷത്തിന് തയ്യാറെടുക്കുമ്പോള്‍ സ്‌നേഹ സന്ദേശങ്ങളുമായി റേഡിയോ സുനോ ആര്‍.ജെകള്‍ .


റേഡിയോ സുനോ പ്രോഗ്രാം ഹെഡ് അപ്പുണ്ണി, ആര്‍.ജെ.കളായ അഷ്ടമി, ബോബി, ജ്യോതിക, നിസ, വിനു, ഷാഫി , ആസ്യ എന്നിവരാണ് ക്രിസ്തുസ് ആഘോഷത്തെ വരവേറ്റ് ആശംസകളുമായി രംഗത്തെത്തിയത്.

Related Articles

Back to top button
error: Content is protected !!