Archived Articles

സ്റ്റാര്‍ടെക് സ്റ്റോറുകളില്‍ എന്‍ഡ് ഓഫ് ദ ഇയര്‍ സെയില്‍ തുടങ്ങി

മുഹമ്മദ് റഫീഖ് തങ്കയത്തില്‍

ഖത്തറിലെ സ്റ്റാര്‍ടെക് സ്റ്റോറുകളില്‍ എന്‍ഡ് ഓഫ് ദ ഇയര്‍ സെയില്‍ തുടങ്ങി. ഖത്തറിന്റെ വിവിദ ഭാഗങ്ങളിലുള്ള സ്റ്റാര്‍ ടെക് സ്റ്റോറുകളില്‍ നിന്ന് ഈ ദിവസങ്ങളില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക്, വര്‍ഷാന്ത്യ ദിനങ്ങള്‍ പ്രമാണിച്ച് പ്രത്യേക ഡിസ്‌കൗണ്ടോടെ എല്ലാ ഡിജിറ്റല്‍/ഇലക്ട്രോണിക് ഉത്പന്നങ്ങളും ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.startechstore.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ 3042 2121 എന്ന നമ്പറില്‍ വിളിക്കുകയോ ചെയ്യുക

Related Articles

Back to top button
error: Content is protected !!